കൊല്ലം മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രിക കാറിടിച്ച് മരിച്ച കേസില്‍ അജ്മലിനെതിരെ ശ്രീക്കുട്ടിയുടെ മൊഴി. കുഞ്ഞുമോളിന്റെ ശരീരത്തിലൂടെ കാര്‍ കയറ്റാന്‍ ആവശ്യപ്പെട്ടിട്ടില്ല എന്നും, കുഞ്ഞുമോള്‍ കാറിനടയിലുണ്ടെന്ന് തനിക്ക് അറിയില്ല എന്നും ശ്രീക്കുട്ടി പൊലീസിന് മൊഴി...
കരുനാഗപ്പള്ളിയിലെ വലിയത്ത് ആശുപത്രിയില്‍ വെച്ചാണ് ഡോ. ശ്രീക്കുട്ടി അജ്മലുമായി പരിചയപ്പെടുന്നത്. നൃത്താധ്യാപകന്‍ എന്ന നിലയിലായിരുന്നു പരിചയം. ഈ പരിചയം അതിവേഗം വളരുകയായിരുന്നു. പ്രതിക്ക് ശ്രീക്കുട്ടി സാമ്പത്തിക സഹായം ചെയ്തിരുന്നതായും സൂചനയുണ്ട്. അതേസമയം അജ്മല്‍...