തിരുവനന്തപുരത്തെ സുപരിചിതമായ കോണ്‍ഗ്രസ് മുഖം മഹേശ്വരന്‍ നായര്‍ ബിജെപിയില്‍ ചേര്‍ന്നു. കെപിസിസി എക്‌സിക്യൂട്ടീവ് അംഗവും തിരുവനന്തപുരം കോര്‍പറേഷനിലെ മുന്‍ പ്രതിപക്ഷ നേതാവുമായിരുന്ന മഹേശ്വരന്‍ നായര്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു. പത്മജ വേണുഗോപാലിന്...