കോഴിക്കോട്: അധികാര കേന്ദ്രങ്ങൾക്ക് എതിരെ വിമർശനമുന്നയിച്ച് എഴുത്തുകാരൻ എം മുകുന്ദനും. അധികാരത്തിൽ ഇരിക്കുന്നവർ സിംഹാസനത്തിന്റെ രുചി അറിഞ്ഞവരാണെന്നും നിലവിൽ നാം ജീവിക്കുന്നത് കിരീടങ്ങൾ വാഴുന്ന കാലത്താണെന്നും മുകുന്ദൻ തുറന്നടിച്ചു. കോഴിക്കോട് കേരള ലിറ്ററേച്ചർ...