തിരുവനന്തപുരം : 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മൂന്ന് പ്രമുഖപാര്‍ട്ടികളില്‍ നിന്നും മത്സരിച്ച 9 വനിതകള്‍ക്കും തോല്‍വി. ടീച്ചറമ്മയെന്ന പേരില്‍ കേരളീയര്‍ നെഞ്ചേറ്റിയ സിപിഎം കേന്ദ്രകമ്മിറ്റിയംഗവും മട്ടന്നൂര്‍ എം.എല്‍.എയും വടകരയില്‍ ഒരുലക്ഷത്തിലധികം വോട്ടുകള്‍ക്ക് തോല്‍ക്കുകയായിരുന്നു....