Friday, April 4, 2025
- Advertisement -spot_img

TAG

lok sabha election 2024

കേരളത്തില്‍ സ്ഥാനാര്‍ഥികളാകാന്‍ നാമനിര്‍ദ്ദേശിക പത്രിക സമര്‍പ്പിച്ചത് 290 പേര്‍; ഏറ്റവും കൂടുതല്‍ തിരുവനന്തപുരത്ത്

സംസ്ഥാനത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചു.20 ലോക്സഭാ മണ്ഡലങ്ങളിലായി 290 സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. ആകെ 499 പത്രികകള്‍ ഇതുവരെ...

എല്ലാ മതവിഭാഗങ്ങളുടെയും സൗകര്യം നോക്കിയാല്‍ ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ കഴിയുമോ.. സമസ്തക്കെതിരെ സന്ദീപ് വാര്യര്‍

മുസ്ലീംലീഗിനെതിരെയും സമസ്തക്കെതിരെയും ബിജെപി സംസ്ഥാന സമിതി അംഗം സന്ദീപ് വാര്യര്‍. കേരളത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച നടത്തുന്നതിനെതിരെ മുസ്ലീംലീഗും സമസ്തയും രംഗത്ത് വന്നിരുന്നു. വെള്ളിയാഴ്ച നടത്തുന്നത് വിശ്വാസികള്‍ക്ക് ആശങ്കയുണ്ടാക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഇതിനെതിരിയാണ് സന്ദീപ്...

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും; ന്യൂസ് 18 അഭിപ്രായ സര്‍വ്വെ പുറത്ത്‌

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ന്യൂസ് 18 നെറ്റ് വര്‍ക്കിന്റെ മെഗാ ഒപ്പീനിയന്‍ പോള്‍ . കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്നാണ് സര്‍വ്വെയിലെ ശ്രദ്ധേയമായ വിലയിരുത്തല്‍. എന്‍ഡിഎ മുന്നണി 2 സീറ്റ് നേടുമെന്നാണ് പ്രവചനം. കഴിഞ്ഞ...

ഇ പി ജയരാജന്റെ പ്രസ്താവനക്കെതിരെ വിഡി സതീശന്‍

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ (Loksabha Election 2024) ബിജെപി (BJP) പലയിടത്തും രണ്ടാം സ്ഥാനത്ത് വരുമെന്ന് ഇപി ജയരാജന്റെ (E P Jayarajan) പ്രസ്തവാനക്കെതിരെ വിഡി സതീശന്‍ (V D Satheeshan) രംഗത്ത്. ജയരാജന്റെ...

പിസിയുടെ പരാമര്‍ശത്തില്‍ ബിഡിജെഎസിന് കടുത്ത അതൃപ്തി; കേന്ദ്ര നേതൃത്ത്വത്തെ പരാതി അറിയിക്കും

ആലപ്പുഴ : പത്തനംതിട്ട സീറ്റ് നല്‍കാത്തതില്‍ തുഷാര്‍ വെള്ളാപള്ളിക്കും (Thushar Vellappally), വെള്ളാപ്പള്ളി നടേശനുമെതിരെ (Vellapally Natesan) പിസി ജോര്‍ജ് (PC Geroge) നടത്തി പരാമര്‍ശത്തില്‍ കടുത്ത അതൃപ്തിയുമായി ബിഡിജെഎസ് (BDJS). ഇത്...

കണ്ണൂരില്‍ സസ്‌പെന്‍സ്; മത്സരിക്കാനില്ലെന്ന് സുധാകരന്‍

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ (Lok Sabha Election 2024) കണ്ണൂരില്‍ യുഡിഎഫിന്റെ (UDF) സസ്‌പെന്‍സ് തുടരുന്നു. കണ്ണൂരില്‍ നിന്ന് മത്സരിക്കാനില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍ (K Sudhakaran) വ്യക്തമാക്കി. സ്‌ക്രീനിങ് കമ്മിറ്റിയെ സുധാകരന്‍...

കണ്ണൂരില്‍ പൊടിപാറും; യുഡിഎഫിനായി കെ സുധാകരന്‍ രംഗത്തിറങ്ങും

ഇത്തവണത്തെ ലോകസഭാ തെരഞ്ഞെടുപ്പില്‍ (lok sabha election 2024) കണ്ണൂരില്‍ നിന്നും പൊടിപാറും മത്സരം കാണാം. യുഡിഎഫിന്റെ (UDF) സ്ഥാനാര്‍ത്ഥിയായി കെ. സുധാകരന്‍ (K Sudhakaran) രംഗത്ത് വന്നതോടെയാണ് കണ്ണൂരില്‍ മത്സരം കടുത്തത്....

Latest news

- Advertisement -spot_img