Thursday, April 3, 2025
- Advertisement -spot_img

TAG

local news

ഡാമില്‍ കുളിയ്ക്കാനിറങ്ങി; കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ഡാമില്‍ കുളിയ്ക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പനമരത്തിനടുത്ത കൂടല്‍ക്കടവ് ചെക്ക് ഡാമിന് സമീപം കുളിക്കാനിറങ്ങിയ യുവാവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. നടവയല്‍ ആലംമൂല അത്തിപ്പുര ലക്ഷ്മണന്‍ തമ്പിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെയാണ് ലക്ഷ്മണനെ...

+2 പാസായവര്‍ക്ക് സൗജന്യ സോഫ്റ്റ് വെയർ ഡവലപർ കോഴ്സ്

എറണാകുളം ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതി പ്രകാരം നടപ്പിലാക്കുന്ന സൗജന്യ തൊഴിലധിഷ്ഠിത കോഴ്സിലേക്ക് അപേക്ഷിക്കാം.  കലൂർ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ പ്രവർത്തിക്കുന്ന മോഡൽ ഫിനിഷിങ് സ്കൂളിലാണ്  കോഴ്സ് നടക്കുന്നത്.6 മാസം കാലാവധിയുള്ള സോഫ്റ്റ് വെയർ...

കരുമം റെസിഡൻസ് അസോസിയേഷൻ വാർഷിക പൊതുയോഗം ഉത്ഘാടനം ചെയ്തു

കരുമം റസിഡന്റ്‌സ് അസോസിയേഷന്റെ വാർഷിക പൊതുയോഗവും, സാംസ്‌കാരിക സമ്മേളനവും ബഹു :മേലാകോട് വാർഡ് കൗൺസിലർ ഉദ്ഘാടനം ചെയ്തു. കൂടാതെ KRA യുടെ കൈയ്യെഴുത്ത് പ്രതി പ്രകാശനം ചെയ്തത് സബ് ഇൻസ്‌പക്ടർ ബഹു :ഷിജു...

ജില്ലാ പഞ്ചായത്ത് പദ്ധതികൾ മാതൃക- മന്ത്രി കെ. രാജൻ

തൃശ്ശൂർ : ജില്ലാ പഞ്ചായത്ത് ഏറ്റെടുത്ത പദ്ധതികൾ ഏവർക്കും മാതൃകയാണെന്ന് മന്ത്രി കെ. രാജൻ. 28 വയസ്സ് തികഞ്ഞ ജില്ലാ പഞ്ചായത്തിന്റെ 28 ഇന കർമപദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ജില്ലാ പഞ്ചായത്ത്...

നിള സംരക്ഷണ പ്രതിജ്ഞ എടുത്ത് വിദ്യാർത്ഥികൾ

ഷൊർണൂർ : എൻ..എസ്.എസ്സ് സപ്ത‌ദിന ക്യാമ്പിന്റെ ഭാഗമായി നിളാ പഠന ഗവേഷണ കേന്ദ്രത്തിന്റെ സഹായത്തോടെ ഭാരതപ്പുഴ ശുചീകരണവും, നിളാ സംരക്ഷണ പ്രതിജ്ഞയും ഷൊർണൂർ വിഷ്ണു ആയുർവ്വേദ കോളേജിന്റെ നേതൃത്വത്തിൽ നടന്നു. പുഴയിൽ വിവിധ...

Latest news

- Advertisement -spot_img