വനിതാ നിര്‍മ്മാതാവിന്റെ പരാതിയില്‍ പ്രമുഖ നിര്‍മ്മാതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു. പരാതി പരിഹരിക്കാനെന്ന പേരില്‍ വിളിച്ചുവരുത്തി അപമര്യാദയായി പെരുമാറി, സ്ത്രീത്വത്തെ അപമാനിച്ചു തുടങ്ങിയ പരാതികളാണ് ആന്റോ ജോസഫ്, അനില്‍ തോമസ്, ബി രാഗേഷ്, ലിസ്റ്റിന്‍...