പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് ആദ്യമായി സിംഹവാലന്‍ കുരങ്ങ് എത്തുന്നു. ഡിസംബര്‍ നാലിനാണ് സിംഹവാലന്‍ കുരങ്ങിനെ തട്ടേക്കാടു പക്ഷിസങ്കേതത്തില്‍ നിന്നും എത്തിക്കുക. 10 വയസ്സിനു മുകളില്‍ പ്രായമുള്ള ആണ്‍ വര്‍ഗത്തില്‍പെട്ട സിംഹവാലന്‍ കുരങ്ങാണ് പുതിയ...