തിരുവനന്തപുരം: വിനോദ സഞ്ചാര വകുപ്പ് കനകക്കുന്നില്‍ സംഘടിപ്പിക്കുന്ന വസന്തോത്സവം പുഷ്‌പോത്സവത്തിന്റെയും ന്യൂ ഇയര്‍ ലൈറ്റ് ഷോയുടേയും ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു. മേയര്‍ ആര്യാ രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞവര്‍ഷം ടൂറിസം വകുപ്പ് സംഘടിപ്പിച്ച പുതുവല്‍സര...