എംജി ശ്രീകുമാർ-ലേഖ ദമ്പതികൾ ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയിട്ട് മുപ്പത്തിനാല് വർഷങ്ങൾ പിന്നിടുന്നു. എന്നാൽ വിവാഹത്തിന് മുമ്പുണ്ടായിരുന്നതിനേക്കാൾ തീവ്രമാണ് ഓരോ വർഷം കഴിയുന്തോറും ഇരുവരുടെയും പ്രണയം. തകർന്ന ദാമ്പത്യ ജീവിതത്തിന്റെ യാതനകളുമായി കഴിഞ്ഞിരുന്ന കാലത്ത്...