ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്ത ലാല്‍സലാം തീയറ്റുകളിലെത്തി. താരരാജാവ് രജനികാന്ത് അതിഥി വേഷത്തിലെത്തുന്നൂവെന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. ചിത്രത്തിന് മികച്ച തിയറ്റര്‍ പ്രതികരണങ്ങളാണ് ഇപ്പോള്‍ ലഭിക്കുന്നത്. ലാല്‍സലാമില്‍ രജനിയെത്തുന്നത് വെറും 40 മിനിട്ട് മാത്രമാണ്....