തിരുവനന്തപുരം: സർക്കാർജോലിയിൽ സ്ത്രീപങ്കാളിത്തം കൂട്ടാൻ പി.എസ്.സി നിയമനങ്ങൾക്ക് ഉയർന്ന പ്രായപരിധി 45 വയസ്സാക്കണമെന്ന് വനിതാകമ്മിഷൻ. സർക്കാർ, സ്വകാര്യ മേഖലകളിലെ വനിതാ തൊഴിൽപങ്കാളിത്തം സംബന്ധിച്ച് വനിതാ കമ്മീഷൻ തൊഴിൽ വകുപ്പിന് സമർപ്പിച്ച റിപ്പോർട്ടിലാണ് സർക്കാർജോലിയിൽ...