കൊവിഡ് വാക്സിനേഷനില്‍ സംശയുന്നയിച്ച് സംസ്ഥാന സര്‍ക്കാരിന്റെ ദല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ.വി. തോമസ്. ഇക്കാര്യത്തില്‍ ്‌സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രിക്ക് കത്തയച്ചു. വാക്സിനേഷനെ തുടര്‍ന്നുണ്ടാകുന്ന പ്രശ്നങ്ങളില്‍ ഗൗരവമായ പഠനം വേണമെന്നും ഉചിതമായ...