കുറ്റിപ്പുറം: അമൃത് ഭാരത് പദ്ധതിയിലൂടെ വികസിപ്പിക്കുന്ന കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ വാഹന പാർക്കിങ് സൗകര്യവും ട്രാഫിക് സംവിധാനവും പരിഷ്കരിക്കുന്നു. ഒരേസമയം നൂറുകണക്കിന് വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ കഴിയുന്ന സംവിധാനമാണ് ഒരുക്കുന്നത്. സ്റ്റേഷനിലെത്തുന്ന വാഹനങ്ങളുടെ...