തൃശ്ശൂർ: ദേശീയപാത കുതിരാനിലെ ഇടതു തുരങ്കം അടച്ചു. പാലക്കാട്ടുനിന്ന് തൃശൂർ ഭാഗത്തേക്ക് വരുന്ന തുരങ്കമാണ് അറ്റകുറ്റപ്പണികൾക്കായി അടച്ചത്. തിങ്കൾ രാവിലെമുതലാണ് നിയന്ത്രണം തുടങ്ങിയത്. തുരങ്കത്തിനുള്ളിൽ മുകൾ ഭാഗത്ത് ഗാൻട്രി കോൺക്രീറ്റിങ് നടത്തുന്ന പ്രവൃത്തികളാണ്...
വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയിൽ കുതിരാൻ വലതുതുരങ്കത്തിൽ (പാലക്കാട് ദിശയിലേക്കുള്ളത്) ഗതാഗതം ഒറ്റവരിയാക്കി. മൂന്നുവരികളുള്ള പാതയുടെ നടുവിലൂടെ ബാരിക്കേഡുകൾ വെച്ചാണ് ഗതാഗതം ഒറ്റവരിയാക്കിയത്. ഇടതുതുരങ്കത്തിൽ (തൃശ്ശൂർ ദിശയിലേക്കുള്ളത്) മേൽഭാഗം കോൺക്രീറ്റ് ചെയ്യുന്ന ജോലികൾ തുടങ്ങുമ്പോൾ വാഹനങ്ങൾ...