ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി (KSRTC) ബസിന് തീ പിടിച്ചു. കായംകുളത്ത് നിന്ന് ആലപ്പുഴയിലേക്ക് പോകുകയായിരുന്ന ബസിനാണ് തീപിടിച്ചത്. കായംകുളത്ത് എംഎസ്എം കോളേജ് (MSM College) മുന്‍വശത്തായി ദേശീയപാതയിലായിരുന്നു അപകടം.
ബസിലുണ്ടായിരുന്ന യാത്രക്കാര്‍ക്ക് പരിക്കില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍....