തൃശൂർ: കേരളത്തോടുള്ള കേന്ദ്രസർക്കാരിന്റെ പകപോക്കലിനെതിരായും ക്ഷേമ കേരള സംരക്ഷണത്തിനുമായും കെ.എസ്.കെ.ടി.യു നേതൃത്വത്തിൽ ഫെബ്രുവരി പത്തുമുതൽ ഇരുപതുവരെ സംസ്ഥാന വ്യാപകമായി 'പാവങ്ങളുടെ പടയണി' പരിപാടി സംഘടിപ്പിക്കും. പഞ്ചായത്ത്, മുനിസിപ്പൽ, കോർപറേഷൻ പ്രദേശങ്ങളിൽ ക്ഷേമ പെൻഷൻ...