രാജ്യം ഉറ്റുനോക്കുന്ന അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ കര്‍മ്മം നടക്കുന്ന 2024 ജനുവരി 22ന് കേരളത്തില്‍ വ്യാപകമായി വൈദ്യുതി മുടങ്ങുമെന്ന് വ്യാജപ്രചരണം. തെറ്റായ വാര്‍ത്ത വിശ്വസിച്ച് പ്രതിഷ്ഠാകര്‍മ്മം തത്സമയം കാണാനാഗ്രഹിക്കുന്ന ആളുകള്‍ ആശങ്കയിലായിട്ടുണ്ട്.
എന്നാല്‍ ആശങ്കകള്‍ക്ക്...