പത്തനംതിട്ട: ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു. പ്രഭാത നടത്തത്തിനിടെ വാഹനം ഇടിച്ച് പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് അന്ത്യം. അമേരിക്കയില്‍ വച്ചായിരുന്നു അപകടം. ആന്തരിക രക്തസ്രാവവമാണ് മരണകാരണം. യോഹന്നാന്റെ വിടവാങ്ങല്‍...