കോഴിക്കോട് പുതിയ ടാഗോർ ഹാൾ നിർമ്മിക്കാൻ തയ്യാറെടുത്ത് കോർപറേഷൻ. പദ്ധതി രൂപരേഖകളുടെ ആദ്യഘട്ട അവതരണവും പരിശോധനയും പൂർത്തിയായി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ആർക്കിടെക്ടുമാരുടെ പാനലിൽനിന്ന് 6 പേരാണ് പദ്ധതി രൂപരേഖകൾ സമർപ്പിച്ചത്. കോഴിക്കോട്ടുനിന്ന്...
കോഴിക്കോട്: കനോലി കനാലിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. കനോലി കനാലിലെ കളിപൊയ്ക ഭാഗത്താണ് ഏകദേശം 45 വയസ്സ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി, മൃതദേഹം...
കോഴിക്കോട് : ജോലി കഴിഞ്ഞ് രാത്രി ബസിറങ്ങി വീട്ടിലേക്കു നടന്നു പോവുകയായിരുന്ന യുവതിയെ പിടിച്ചുവലിച്ചുകൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം. ബലപ്രയോഗത്തിനിടെ യുവതിക്കു കയ്യിനും കാലിനും പരുക്കേറ്റു. അതുവഴി വന്ന വാഹനത്തിന്റെ വെളിച്ചം കണ്ട് അക്രമി...
കോഴിക്കോട് നഗരത്തിലും മലയോരമേഖലയിലും ശക്തമായ മഴ പെയ്തു. കാറ്റും ഇടിമിന്നലോടും കൂടിയ മഴയാണ് പെയ്തത്. ഉച്ചയ്ക്ക് ശേഷമാണ് മഴ ലഭിച്ചത്. അര മണിക്കൂറിലധികം നിർത്താതെ പെയ്ത മഴയെ തുടർന്ന് കോഴിക്കോട് നഗരത്തിൽ രൂക്ഷമായ...
കോഴിക്കോട് : ടൂറിസ്റ്റ് ബസ് പെട്രോള്‍ പമ്പിലേക്ക് ഇടിച്ചുകയറി ഒരാള്‍ക്ക് പരിക്ക്. കോഴിക്കോട് കൂളിമാട് എംആര്‍പിഎല്‍ പെട്രോള്‍ പമ്പിലേക്കാണ് നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് ഇടിച്ചു കയറിയത്. പുലര്‍ച്ചെ 2.45 ഓടെയാണ് അപകടം...
കോഴിക്കോട്: കേരളത്തില്‍ കഴിഞ്ഞ ദിവസം നടന്ന എന്‍ ഐ എ പരിശോധനയില്‍ കോഴിക്കോട്ടെ ചായക്കടയിലെ ജോലിക്കാരനെ ചോദ്യം ചെയ്തതായി റിപ്പോര്‍ട്ട്. ഇതര സംസ്ഥാന തൊഴിലാളിയായ പതിനേഴുകാരനെ ആണ് എന്‍ഐഎ ചോദ്യം ചെയ്തത് എന്നാണ്...