ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിന്റെ(Koodalmanikyam Temple) കിഴക്കേ നടപ്പുരയിൽ ഫെബ്രുവരി 25ന് വൈകീട്ട് 5 മണിക്ക് "ശ്രീരാമ പട്ടാഭിഷേകം"(Sreerama Pattabhishekam) കഥകളി വഴിപാടായി അവതരിപ്പിക്കുന്നു.
പെരിങ്ങോട്ടുകര സർവ്വതോഭദ്രം കലാകേന്ദ്രം ശ്രീ ആവണങ്ങാട്ടിൽ കളരിയാണ് "ശ്രീരാമ...