ഇടതുപക്ഷത്തെ ചിരിക്കുന്ന മുഖം കോടിയേരി ബാലകൃഷ്ണന്റെ ബാലകൃഷ്ണന്റെ രണ്ടാം ചരമവാര്‍ഷികം ഇന്ന്. സിപിഎം വിപുലമായ പരിപാടികളോടെ ആചരിക്കും. രാവിലെ എട്ടിന് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണര്‍ കേന്ദ്രീകരിച്ച് പയ്യാമ്പലത്തേക്ക് പ്രകടനം. 8.30ന് പയ്യാമ്പലത്തെ സ്മൃതികുടീരത്തില്‍...