കാസർകോട്ടെ കേന്ദ്ര സർവകലാശാലയ്ക്കു മഹാത്മ അയ്യങ്കാളിയുടെ പേരു നൽകണമെന്ന് ആവശ്യപ്പെട്ട് ലോക്സഭയില്‍ ചര്‍ച്ച. കോൺഗ്രസ് ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷാണ് ലോക്സഭയിൽ ഈ കാര്യം ആവശ്യപ്പെട്ടത്.തെലങ്കാനയിൽ ഗോത്രവർഗ സർവകലാശാല സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുള്ള കേന്ദ്രസർവകലാശാല...