ഗുരുവായൂർ ഏകാദശിയിലെ കോടതിവിളക്കിൽ ഹൈക്കോടതി കേസെടുത്തു. കോടതിക്ക് ലഭിച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് സ്വമേധയാ കേസെടുത്തത്. ഹൈക്കോടതി നിര്‍ദേശിച്ചിട്ടും കോടതിവിളക്ക് എന്ന പേര് ഉപയോഗിച്ചതിനാണ് കേസ്. ഈ പേര് ഉപയോഗിക്കരുതെന്ന് 2022ൽ ഹൈക്കോടതി നിർദേശിച്ചിരുന്നു....