ഓണാഘോഷങ്ങള്‍ക്ക് പിന്നാലെ സംസ്ഥാനത്ത് സാമ്പത്തികപ്രതിസന്ധി വീണ്ടും രൂക്ഷമാകുന്നു. ട്രഷറിയില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ചുലക്ഷം രൂപയില്‍ അധികമുള്ള ബില്ലുകള്‍ മാറിനല്‍കുന്നില്ല. നേരത്തേ 25 ലക്ഷമായിരുന്നു പരിധി. ഇത് കരാറുകാരെയും ആനുകൂല്യ വിതരണത്തേയും ബാധിക്കും.
ബില്ലുകള്‍...
സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ഉച്ചഭക്ഷണം (School Midday Meal Scheme) നൽകുന്നതിനായി 19.62 കോടി രൂപ അനുവദിച്ചുവെന്ന് ധനമന്ത്രി (Finance Minister of Kerala) കെ.എന്‍ ബാലഗോപാല്‍ (KN Balagopal). ജനുവരിയിലെ പാചക ചെലവ്...
രൂക്ഷമായ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച പരാജയം. ചര്‍ച്ചയില്‍ ഉന്നയിച്ച വിഷയങ്ങളില്‍ ഒരു പരിഹാരവും കാണാന്‍ കഴിഞ്ഞില്ലെന്ന് ചര്‍ച്ചയ്ക്ക് ശേഷം...
പരാതികള്‍ക്കൊടുവില്‍ സാധാരണക്കാര്‍ക്ക് ആശ്വാസം.ഭക്ഷ്യവകുപ്പിന് 70 കോടി കൂടി അനുവദിച്ചതായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. (KN Balagopal) സിവില്‍ സപ്ലൈസ് വകുപ്പിന് ഇത്തവണത്തെ ബഡ്ജറ്റില്‍ പണം കുറഞ്ഞിട്ടില്ലെന്ന് മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. പ്ലാന്‍, നോണ്‍...
തിരുവനന്തപുരം : മദ്യ വില കൂട്ടിയും, എന്നാൽ ക്ഷേമ പെൻഷൻ(Welfare Pension) വര്‍ധിപ്പിക്കാതെയും ധനമന്ത്രി കെ.എൻ.ബാലഗോപാൽ (K.N.Balagopal)അദ്ദേഹത്തിന്റെ നാലാമത്തെ ബജറ്റ്(Budget)നിയമസഭയിൽ അവതരിപ്പിച്ചു. സംസ്ഥാനത്ത് സൂര്യോദയ സമ്പദ്ഘടനയാണെന്ന് ധനമന്ത്രി പറഞ്ഞു. അടുത്ത കേരളീയ(Keraleeyam)(ത്തിനായി 10...