യുഡിഎഫിനെതിരെ ഗുരുതര ആരോപണങ്ങളുമായി വടകര എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും മുന്‍മന്ത്രിയുമായ കെകെ ശൈലജ. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ ധാര്‍മ്മികതയില്ലാതെ തന്നെ വ്യക്തിപരമായി അപമാനിക്കുന്നു. തനിക്കെതിരെ എന്‍ വടകര KL11 എന്ന ഇന്‍സ്റ്റാപേജില്‍ അപമാനകരമായ ചിത്രങ്ങളും വീഡിയോകളും...