ലോക്‌സഭാതെരെഞ്ഞെടുപ്പില്‍ കേരളത്തിന്റെ മനസ്സ് പെട്ടിയിലായിക്കഴിഞ്ഞു. കഠിനചൂടിനെ വെല്ലുവിളിച്ച് സ്ഥാനാര്‍ത്ഥികള്‍ നടത്തിയ പ്രചാരണങ്ങള്‍ ജനം എങ്ങനെ സ്വീകരിച്ചൂവെന്നറിയാന്‍ ഇനി ജൂണ്‍ 4 വരെ കാത്തിരിക്കണം. വോട്ടെടുപ്പ് കഴിഞ്ഞെങ്കിലും മുന്നണി നേതൃത്വങ്ങള്‍ക്ക് വിശ്രമമില്ല. 20 ലോക്‌സഭാ...
വടകരയില്‍ യുഡിഎഫിനെതിരെ പരാതി നല്‍കി എല്‍ഡിഎഫ്. തങ്ങളുടെ സ്ഥാനാര്‍ഥി കെ.കെ.ശൈലജയെ (KK Sവ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലാണു പ്രചാരണമെന്നാണ് പരാതി.കോവിഡ് കാലത്തെ പര്‍ച്ചേസുമായി ബന്ധപ്പെട്ടു നുണപ്രചാരണം നടക്കുന്നതായി ശൈലജ നേരത്തേ ആക്ഷേപം ഉന്നയിച്ചിരുന്നു....