ഹൈദരാബാദ്: തെലങ്കാനയില്‍ തങ്ങള്‍ അധികാരത്തിലെത്തിയാല്‍ ഹൈദരബാദിന്റെ പേര് മാറ്റുമെന്ന് കേന്ദ്ര സാംസ്‌കാരിക-ടൂറിസം വകുപ്പ് മന്ത്രിയും തെലങ്കാന ബി.ജെ.പി. അധ്യക്ഷനുമായ ജി. കിഷന്‍ റെഡ്ഡി. ഹൈദരബാദിന്റെ പേര് 'ഭാഗ്യനഗര്‍' എന്നാക്കി മാറ്റുമെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട്...