ആരാധകരെ നിരാശയിലാഴ്ത്തി വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരിക്കുന്ന്. രോഹിത് ശര്‍മ്മയുടെ പിന്നാലെ കോലിയുടെ വിരമിക്കല്‍ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റില്‍ രാജാവായി വാണിരുന്ന വിരാട് കോലിയുടെ സാമ്പത്തിക ആസ്തി അറിയാം.
വിരാട്...
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ആരംഭിക്കാന്‍ ഏതാനും ആഴ്ചകള്‍ മാത്രം ശേഷിക്കെയാണ് കോഹ്‌ലിയുടെ അപ്രതീക്ഷിതമായ പ്രഖ്യാപനം....