ഗുരുവായൂരിലെ ഹോട്ടലുകള്‍ക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന വ്യാജ പ്രചാരണത്തിനെതിരെ കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ (കെ.എച്ച്.ആര്‍.എ) പൊലീസില്‍ പരാതി നല്‍കി. ഒരു വര്‍ഷം മുമ്പ് നടന്ന പരിശോധനയില്‍ ചില ഹോട്ടലുകള്‍ക്കെതിരെ അധികൃതര്‍ സ്വീകരിച്ച...