തൃശൂർ: നിർണായകമായ തെരഞ്ഞെടുപ്പാണ് വരാനിരിക്കുന്നതെന്നും എല്ലാവരും ഇന്ത്യൻ നാഷണൽ കോൺഗ്രസിനൊപ്പം (INC)നിൽക്കണമെന്നും എഐസിസിAICC) അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ(Mallikarjuna Kharge). പതിനായിരങ്ങളെ അണിനിരത്തി തൃശൂരിൽ നടത്തിയ മഹാജനസഭ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാജനസഭയോടെ...