മൂന്നാർ : രണ്ടുദിവസമായി മൂന്നാറിന്റെ ജനവാസ മേഖലയിലേക്ക് ഇറങ്ങി പടയപ്പ ജനങ്ങൾക്ക് ഭീഷണിയായിട്ട്. മൂന്നാറിൽ ജനവാസ മേഖലയിൽ ഇറങ്ങി ഇടയ്ക്കിടെ ഭീതി പരത്തുന്ന കാട്ടാന പടയപ്പയെ ഉള്‍കാട്ടിലേക്ക് തുരത്തും. സിസിഎഫ് മൂന്നാര്‍...
പാലക്കാട് : പ്രധാനമന്ത്രി നരേന്ദ്ര മോദി (NARENDRA MODI)ഇന്ന് പാലക്കാടെത്തും. (PALAKKAD)ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പാലക്കാടാണ് പ്രധാനമന്ത്രി എത്തുന്നത്. രാവിലെ 10 മണിക്ക് പാലക്കാട് നഗരത്തിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ നടക്കും....
കലാകാരന്മാരെയും സാംസ്കാരിക നായകരെയും മറ്റും ക്ഷണിച്ചുവരുത്തി അപമാനിക്കുന്നത് ഒരു കലാലയത്തിനും ഭൂഷണമല്ലെന്ന് മന്ത്രി ആർ ബിന്ദു. ( R. BINDHU)മലയാള ഗാനശാഖയിൽ നൂതനമായ ഒരു ധാരയ്ക്ക് രൂപം കൊടുത്ത ജാസി ഗിഫ്റ്റ് എന്ന...
കോഴിക്കോട് : പേരാമ്പ്ര നെച്ചാട് തോട്ടിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പിടിയിലായത് കൊടും ക്രിമിനൽ. ബലാത്സംഗമടക്കം അമ്പതിലേറെ കേസുകളിൽ പ്രതിയായ മലപ്പുറം കൊണ്ടോട്ടി സ്വദേശി മുജീബ് റഹ്മാനാണ് പിടിയിലായത്. അനുവിനെ മർദ്ദിച്ച...
ലോകസഭാ തെരഞ്ഞെടുപ്പ് 26 ന് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഒന്നാം ഘട്ടം ഏപ്രിൽ 19ന് (APRIL)ആരംഭിക്കും. വോട്ടെണ്ണൽ ജൂൺ (JUNE)നാലിനാണ് നടക്കുക. ആന്ധ്ര, തമിഴ്നാട്, സിക്കിം സംസ്ഥാനങ്ങൾ ഒന്നാംഘട്ടത്തിൽ നടക്കും. രണ്ടാംഘട്ടത്തിലാണ്...
കെ. ആർ. അജിത
കസ്തൂരി മണക്കുന്നല്ലോ കാറ്റേ…. നീവരുമ്പോൾ….എന്ന ഗാനത്തിന്റെ സുഗന്ധം ഇന്നും മാറാതെ നിൽക്കുകയാണ് മലയാളത്തിന്റെ ചലചിത്ര ഗാനശാഖയിൽ. മാധുര്യമൂറുന്ന ഒട്ടനേകം ഗാനങ്ങൾ മലയാളത്തിന് സമ്മാനിച്ച കാവ്യ ഭാവുകത്തിന്റെ ശ്രീകുമാരൻ തമ്പി....
തിരുവനന്തപുരം: എല്ലാ ഗുണഭോക്താക്കൾക്കും മസ്റ്റർ ചെയ്യാനുള്ള സമയവും സാവകാശവും സർക്കാർ ഉറപ്പുവരുത്തുമെന്ന് ഭക്ഷ്യമന്ത്രി ജിആർ അനിൽ. (G.R. ANIL)പൊതുജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ജനങ്ങളിൽ പരിഭ്രാന്തി പടർത്തുന്ന രീതിയിൽ പല സന്ദേശങ്ങളും സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്....
തൃശൂർ :1977 ജനുവരി ഒന്നിന് മുൻപ് വനഭൂമിയിൽ കുടിയേറി താമസിച്ചു വരുന്നവർക്ക് അതത് പ്രദേശത്ത് ബാധകമായ ഭൂപതിവ് ചട്ടങ്ങൾ അനുസരിച്ച് പട്ടയം നൽകുന്നതിനുള്ള നടപടികളുടെ ഭാഗമായി ഈ മാസം ഒന്നു മുതൽ ആരംഭിച്ച...
തിരുവനന്തപുരം : തലസ്ഥാനത്തെ ഒരുവിഭാഗം കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ചേരുമെന്ന റിപ്പോർട്ടുകൾക്കിടെ കേരളത്തിലെ മണ്ഡലങ്ങൾ ഒഴിച്ചിട്ട് ബിജെപിയുടെ രണ്ടാംഘട്ട സ്ഥാനാർഥി പ്രഖ്യാപനം. ഇന്നലെയാണ് ബിജെപി കേന്ദ്ര നേതൃത്വം രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ടത്....
തിരുവനന്തപുരം: പൊതുമരാമത്ത്, ടൂറിസം നിർമിതികളിൽ കാതലായ മാറ്റം ലക്ഷ്യമിടുന്ന ഡിസൈൻ പോളിസി നടപ്പിലാക്കാൻ കേരളം. സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങൾ, കെട്ടിടങ്ങൾ, പാലങ്ങൾ റോഡുകൾ, സൈനേജുകൾ, തെരുവുകൾ മുതലായവയുടെ രൂപകൽപന സംബന്ധിച്ചുള്ള സമഗ്രനയമാണ് പുറത്തിറക്കുന്നത്....