Friday, April 4, 2025
- Advertisement -spot_img

TAG

kerala

കുറൂരമ്മയുടെ ജീവിതം: രംഗാവിഷ്ക്കാരം ഇന്ന്

ഗുരുവായൂർ: ശ്രീകൃഷ്‌ണ ഭക്തയായിരുന്ന കുറൂരമ്മയുടെ ജീവിതം ഇതിവൃത്തമാക്കിയുള്ള 'കുറൂരമ്മയും കൃഷ്‌ണനും' എന്ന പ്രത്യേക നൃത്താവിഷ്കാരം ഗുരുവായൂർ മേല്പത്തൂർ ഓഡിറ്റോറിയത്തിൽ ഇന്ന് അരങ്ങേറും. പ്രശസ്‌ത മോഹിനിയാട്ടം നർത്തകിയും, ദൂരദർശൻ, ഐ.സി.സി.ആർ കലാകാരിയും കൃഷ്ണഭക്തയുമായ സുധാ...

പണമില്ല; അനുശ്രീ കലോത്സവ വേദിയിലെത്തിയത് കടം വാങ്ങി

വരന്തരപ്പിള്ളി സി ജെ എം എച്ച് എസ് എസ് ലെ അനുശ്രീക്ക് നൃത്ത വേദിയിൽ തിളങ്ങാൻ അച്ഛന് പണം കടം വാങ്ങേണ്ടി വന്നു. ഭരതനാട്യം കുച്ചപ്പുടി, മോഹിനിയാട്ടം എന്നീ ഇനങ്ങൾക്ക് ചമയങ്ങൾക്ക് ചെലവ്...

കലോത്സവവേദിയിൽ രുചിക്കൂട്ടുകളുമായി സ്നാക്സ് വേദിയും

കലോത്സവ വേദിയിൽ കുട്ടികൾക്ക് ഇഷ്ടമുള്ള വിഭവങ്ങൾ ഒരുക്കി സ്നാക്സ് വേദിയും. വേദികൾ ഉള്ള എല്ലാ സ്കൂളുകളിലും അധ്യാപകരുടെ നേതൃത്വത്തിൽ സ്നാക്സ് വില്പന തകൃതിയായി നടക്കുന്നുണ്ട്. ജ്യൂസുകൾ, ചായ, ചെറുകടികൾ, ലേയ്‌സ്, ഐസ്ക്രീം തുടങ്ങി...

കലോത്സവ വേദികളിലെ ശുചിത്വപോരാളികളായി റെഡ് ക്രോസ്

കലോത്സവ വേദികളിലെ ശുചിത്വ സുരക്ഷയ്ക്കായി റെഡ് ക്രോസും ഗൈഡ്സ് വിഭാഗവും ഒരുമിച്ച് പ്രവർത്തിക്കുന്ന കാഴ്ചയും കലോത്സവ വേദിയെ സമ്പന്നമാക്കുന്നു. ഹോളി ഫാമിലി എച്ച്സിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ ഭവ്യ, കാതറിൻ, അലീഷാ എന്നിവരും ഗൈഡ്സ്...

പെൻഡ്രൈവ് ചതിച്ചു; കൃഷ്‌ണേന്ദു തളർന്നില്ല

ഭരതനാട്യം യുപി മത്സരത്തിനിടയിൽ പെൻഡ്രൈവിൽ നിന്നും പാട്ട് വരാതെ ഒന്ന് അമ്പരന്നെങ്കിലും ഗുരുനാഥന്റെ മൊബൈലിൽ നിന്നും വന്ന പാട്ട് കേട്ട് കൃഷ്ണേന്ദു തളരാതെ നൃത്തം ചെയ്തു. ഇരിങ്ങാലക്കുട ലിസി കോൺവെന്റിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ്...

ഇപി ജയരാജൻ വധശ്രമക്കേസിൽ കെ സുധാകരൻ്റെ പാപ്പർ ഹർജി തളളി കോടതി

കണ്ണൂർ: മാനനഷ്ടകേസിൽ കെ സുധാകരൻറെ പാപ്പർ ഹർജി തളളി കോടതി. 3.43 ലക്ഷം കെട്ടിവെക്കാൻ തലശ്ശേരി അഡീ. സബ് കോടതി ഉത്തരവിട്ടു. ഇപി ജയരാജൻ വധശ്രമക്കേസിൽ അറസ്റ്റ് ചെയ്തതിലായിരുന്നു 1998ൽ സുധാകരൻ മാനനഷ്ടക്കേസ്...

ഐഎഫ്എഫ്‌കെ 2023: ‘ഗുഡ്‌ബൈ ജൂലിയ’ ഉദ്ഘാടന ചിത്രം

ഇരുപത്തിയെട്ടാമത് കേരള രാജ്യന്തര ചലച്ചിത്ര മേളയ്ക്ക് നാളെ തലസ്ഥാന നഗരിയിൽ തുടക്കമാകും. സുഡാനിയൻ നവാഗത സംവിധായകൻ മുഹമ്മദ് കൊർദോഫാനിയുടെ ഗുഡ്‌ബൈ ജൂലിയ ആണ് ഉദ്ഘാടന ചിത്രം. പ്രധാനവേദിയായ ടാഗോർ തീയറ്ററിൽ വൈകിട്ട് ആറ്...

നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്ക് വിജയം

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണായക ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവ്. അന്വേഷണം ആവശ്യപ്പെട്ടുള്ള നടിയുടെ ഹര്‍ജി തള്ളണമെന്ന ദിലീപിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. ഹൈക്കോടതി സിംഗിള്‍ ജഡ്ജിന്റേതാണ്...

മസാല ബോണ്ട് കേസ്: ഇഡിക്ക് തിരിച്ചടി

കൊച്ചി: മസാല ബോണ്ട് കേസിൽ ഇഡിക്ക് പുതിയ സമൻസ് അയക്കാൻ അനുമതി നൽകിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കി ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. ഡോ. തോമസ് ഐസക്കും കിഫ്ബിയും സമർപ്പിച്ച് അപ്പീൽ...

രാഗമാലികയിൽ മനം കുളുർപ്പിച്ച് കുച്ചുപ്പുടി വേദി

ജില്ലാ കലോത്സവവേദിയിൽ കുച്ചുപ്പുടി മത്സരത്തിന് രാഗമാലികയിലുള്ള വർണ്ണങ്ങളാണ് വേദിയിലെത്തിയത്. ഭരതനാട്യത്തിനു മാത്രം ഉപയോഗിച്ച് കൊണ്ടിരുന്ന "ശംഭോ ശിവ ശംഭോ " എന്ന വർണ്ണം കുച്ചുപ്പുടിയിലേക്കു മാറ്റി അവതരിപ്പിച്ചത് ആസ്വാദകർക്ക് അനുഭൂതിയായി. കൃഷ്ണാ… ഉഡുപ്പി കൃഷ്ണാ…...

Latest news

- Advertisement -spot_img