Saturday, April 5, 2025
- Advertisement -spot_img

TAG

kerala

ഡോ. ബിജു കെഎസ്എഫ്‌ഡിസിയിൽ നിന്ന് രാജിവെച്ചു

സംവിധായകൻ ഡോ. ബിജു സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ബോർഡ് അം​ഗത്വം രാജിവെച്ചു. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തും ഡോ. ബിജുവും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ നേരത്തെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജി....

ജനുവരി ഒന്നു മുതല്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കില്ലെന്ന് പമ്പ് ഉടമകൾ

ജനുവരി ഒന്നു മുതല്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കുന്നത് നിർത്തുമെന്ന് പമ്പ് ഉടമകൾ. ആറു മാസമായി ഇന്ധനം അടിച്ചതിൻ്റെ പണം നല്‍കാത്തതിനെ തുടര്‍ന്നാണ് കടുത്ത നടപടികളിലേക്ക് പമ്പ് ഉടമകൾ നീങ്ങുന്നത്. പമ്പ് ഒന്നിന് 5...

ഡോക്ടർ ഷഹനയുടെ ആത്മഹത്യ: റൂവൈസിനെ കസ്റ്റഡിയിൽ വിട്ട് കോടതി

തിരുവനന്തപുരം: ഡോ ഷഹനയുടെ ആത്മഹത്യ കേസിൽ പ്രതിയായ ഡോ. റുവൈസിനെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. നാല് ദിവസത്തേക്കാണ് റുവൈസിനെ പൊലീസ് കസ്റ്റഡിയിൽ അനുവദിച്ചിരിക്കുന്നത്. ഇന്നലെ റുവൈസിൻ്റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. കുറ്റം...

തിരക്ക് അതിരൂക്ഷം: മലചവിട്ടാതെ ഭക്തർ മടങ്ങുന്നു; ഡൽഹിയിൽ എംപിമാരുടെ പ്രതിഷേധം

ശബരിമലയിലെ തിരക്ക് അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ ദർശനം നടത്താൻ സാധിക്കാതെ ഭക്തർ മടങ്ങുന്നതായി റിപ്പോർട്ട്. തിരക്ക് നിയന്ത്രിക്കുന്നതിലും തീർത്ഥാടകർക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിലും ദേവസ്വം ബോർഡിന് വലിയ വീഴ്ച പറ്റിയെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോൺ​ഗ്രസ് ദേവസ്വം...

ഗവർണറുടെ വിമർശനങ്ങളെ മുഖവിലയ്ക്കെടുക്കുന്നില്ല; പ്രതിഷേധം തുടരും: എംവി ഗോവിന്ദൻ

കണ്ണൂർ: ഗവർണർക്കെതിരായ എസ്എഫ്ഐ പ്രതിഷേധത്തെ ന്യായീകരിച്ച് എംവി ഗോവിന്ദൻ. ഗവർണറുടെ വിമർശനങ്ങളെ മുഖവിലയ്ക്ക് എടുക്കുന്നില്ല. ഗവർണർ പറയുന്നതും ചെയ്യുന്നതും ഭരണഘടന വിരുദ്ധമാണ്. അതുകൊണ്ടാണ് സുപ്രീംകോടതിക്ക് മുന്നിൽ ഉത്തരം പറയേണ്ടി വന്നത്. വിദ്യാഭ്യാസ മേഖലയെ...

ഗവർണറെ കേരളത്തിലെ ഒരും ക്യാമ്പസിലും കയറ്റില്ല: പിഎം ആ‍ർഷോ

ഗവർണർക്കെതിരായ പ്രതിഷേധം വരുന്ന ദിവസങ്ങളിലും തുടരുമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ. കാവിവത്കരണം നടന്നാൽ ശക്തമായി പ്രതിഷേധിക്കും. സെനറ്റ് അംഗങ്ങളുടെ പട്ടിക എവിടെ നിന്ന് കിട്ടിയെന്ന് ഗവർണർ പറയണം. കേരളത്തിലെ ഒരു...

ശബരിമലയിലെ തിരക്ക്: ആവശ്യമായ നടപടികൾ സ്വീകരിച്ചെന്ന് ദേവസ്വം മന്ത്രി

ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചതായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. അനിയന്ത്രിതമായി ഭക്തരെത്തുമ്പോൾ അതുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ രൂപപ്പെടുന്നത് സ്വാഭാവികമാണ്. ഒരു ലക്ഷത്തിലധികം ഭക്തരെത്തിയ ദിവസമാണ് പ്രതിസന്ധി രൂക്ഷമായത്. എന്നാൽ...

ആറ്റപ്പിള്ളി പാലം ഡിസംബർ 14 മുതൽ 21 വരെ അടച്ചിടും

തൃശ്ശൂർ: സാങ്കേതിക പരിശോധനകൾക്കായി മറ്റത്തൂർ ആറ്റപ്പിള്ളി റഗുലേറ്റർ പാലം 14 മുതൽ 21 വരെ അടച്ചിടും. ആറ്റപ്പിള്ളി റഗുലേറ്റർ പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിർമാണം പൂർത്തീകരിക്കുന്നതിന്റെ ഭാഗമായുള്ള സാങ്കേതിക പരിശോധനകൾക്കാണ് പാലത്തിലൂടെയുള്ള ഗതാഗതം...

കത്തികുത്ത് കേസ്: പ്രതിയെ അറസ്റ്റ് ചെയ്തു

ചാവക്കാട്: മുൻവൈരാഗ്യത്തെ തുടർന്നുണ്ടായ തർക്കത്തെ തുടർന്ന് നടന്ന കത്തിക്കുത്തിലെ പ്രതിയും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ പഞ്ചവടി പുളിക്കൽ വീട്ടിൽ കമറു മകൻ നെജിലി (26) നെ ചാവക്കാട് പോലീസ് അറസ്റ്റു ചെയ്‌തു. പഞ്ചവടിക്കടുത്തുളള...

തൃശ്ശൂർ ജില്ലയിൽ മോഷ്ടാക്കൾ വിലസുന്നു; മുന്നറിയിപ്പുമായി പോലീസ്

തൃശൂർ: തിരക്കേറിയ ബസുകളിൽ യാത്ര ചെയ്യുമ്പോഴും ഉത്സവപറമ്പുകളിലും മറ്റു തിരക്കേറിയ സ്ഥലങ്ങളിലും സ്ത്രീകളുടേയും കുട്ടികളുടേയും സ്വർണാഭരണങ്ങളും പണവും മോഷ്ടിക്കുന്ന സംഘം വിലസുന്നതായി സൂചനയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും പൊലീസ്. ചാവക്കാട്, കുന്നംകുളം, തൃശൂർ വെസ്റ്റ്...

Latest news

- Advertisement -spot_img