Wednesday, April 9, 2025
- Advertisement -spot_img

TAG

kerala

കേരളത്തിലെ സ്‌കൂളുകള്‍ സന്ദര്‍ശിച്ച് തമിഴ്‌നാട് മന്ത്രിയും സംഘവും

കോഴിക്കോട്: കേരളത്തിന്റെ വിദ്യാഭ്യാസ മാതൃക നേരിട്ടറിയാന്‍ തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം കോഴിക്കോട് ജില്ലയില്‍ സന്ദര്‍ശനം നടത്തി. മെഡിക്കല്‍ കോളേജ് ക്യാമ്പസ് എച്ച്എസ് സ്‌കൂളിലാണ് തമിഴ്‌നാട് മന്ത്രി അന്‍പില്‍ മഹേഷ് പൊയ്യമൊഴിയും സംഘവും...

കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ സൗജന്യ ഡയാലിസിസ് കേന്ദ്രം സജ്ജമായി

കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിൽ ആരംഭിക്കുന്ന ശ്രീ ധന്വന്തരി സത്യസായി സൗജന്യ ഡയാലിസിസ് കേന്ദ്രത്തിന്റെ ആർ.ഒ.(റിവേഴ്സ് ഓസ്മോസ്) ആൻഡ് എസ്.ടി.പി. പ്ലാന്റിന്റെ സ്വിച്ച് ഓൺ ബോർഡ് പ്രസിഡന്റ് ഡോ.എം.കെ. സുദർശൻ നിർവ്വഹിച്ചു. ഡയാലിസിസ്...

കേച്ചേരി ഹെൽത്ത് ന്യൂ ലൈഫ് സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് സമാപിച്ചു

തൃശൂർ: ജീവിത ശൈലീ രോഗ നിർമ്മാർജനത്തിന്റെ ഭാഗമായി കേച്ചേരി ഹെൽത്ത് ന്യൂ ലൈഫ് സംഘടിപ്പിച്ച ഒരു മാസം നീണ്ടു നിന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് സമാപിച്ചു. ക്യാമ്പ് സമാപന സംഗമത്തിൽ വെച്ച് സാമൂഹിക...

നിർമ്മാണ തൊഴിലാളികളുടെ അംശാദായ തുക സർക്കാർ ധൂർത്തടിക്കുന്നു

തൃശൂർ: നിർമ്മാണ തൊഴിലാളികളുടെ അംശാദായ തുക സർക്കാർ ധൂർത്തടിക്കുകയാണെന്ന് ബിൽഡിങ് ആൻഡ് റോഡ് വർക്കേഴ്സ് ഫെഡറേഷൻ ഐഎൻടിയുസി സംസ്ഥാന സെക്രട്ടറി ജനറൽ അഡ്വക്കേറ്റ് കെഎക്സ് സേവിയർ പറഞ്ഞു. ബിൽഡിംഗ് ആൻഡ് റോഡ് വർക്ക്...

പാചകം പഴയിടം തന്നെ; സ്കൂൾ കലോത്സവത്തിന് ഇത്തവണയും വെജിറ്റേറിയൻ ഭക്ഷണം

തിരുവനന്തപുരം: ഏഷ്യയിലെ ഏറ്റവും വലിയ മേളയായ സ്കൂൾ കലോത്സവത്തിന് ഇത്തവണയും പഴയിടത്തിന്റെ പാചകം തന്നെ. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചതുപോലെ സ്കൂൾ കലോത്സവത്തിന് നോൺ വെജ് ഭക്ഷണമില്ല. സ്കൂൾ കലാമേളയിൽ ഇത്തവണയും...

ചിറ്റാട്ടുകര വെടിക്കെട്ട് അപേക്ഷ നിരസിച്ചു

ചിറ്റാട്ടുകര വെടിക്കെട്ട് പൊതു പ്രദര്‍ശനത്തിന് സമര്‍പ്പിച്ചിട്ടുള്ള അപേക്ഷ നിരസിച്ചു. പോലീസ്, ഫയര്‍, റവന്യൂ വകുപ്പുകളുടെ അന്വേഷണ റിപ്പോര്‍ട്ടുകള്‍ എതിരായതിനാല്‍ പൊതുജന സുരക്ഷ മുന്‍നിര്‍ത്തി എക്‌സ്ലോസീവ് ആക്ട് 1884 ലെ 6 സി (1)...

കുന്നംകുളത്ത് വീടിന് തീപിടിച്ചു: ഗൃഹനാഥൻ രക്ഷപ്പെട്ടു

കുന്നംകുളം: പഴഞ്ഞി പെങ്ങാമുക്കിൽ വീടിന് തീപിടിച്ചു വൻ നാശനഷ്ടം. പെങ്ങാമുക്ക് ഹൈസ്കൂളിനടുത്ത് ഒറ്റയ്ക്ക് താമസിക്കുന്ന കുഞ്ഞു കുട്ടി എന്നയാളുടെ വീടിനാണ് തീപിടിച്ചത്. തീ പടരുന്ന നേരത്ത് കുഞ്ഞു കുട്ടി വീടിനു വെളിയിൽ ആയിരുന്നു....

“തനിക്ക് എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ട്”; രാജിവെയ്ക്കില്ലെന്ന് രഞ്ജിത്ത്

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെക്കില്ലെന്ന് രഞ്ജിത്ത്. സമാന്തര യോഗം ചേർന്നിട്ടില്ലെന്നും ചലച്ചിത്ര അക്കാദമിയിൽ നിലവിൽ ഭിന്നിപ്പില്ലെന്നും രഞ്ജിത്ത് വ്യക്തമാക്കി. തനിക്ക് എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് രഞ്ജിത്ത് പറഞ്ഞു. ചലച്ചിത്ര അക്കാദമിയുടെ എക്സിക്യൂട്ടീവ്...

ധോ​ണി​യി​ൽ പു​ലി​യി​റ​ങ്ങിയെന്ന് സംശയം; കാ​ൽ​പ്പാ​ടു​ക​ൾ ക​ണ്ടെ​ത്തി

പാ​ല​ക്കാ​ട്: ധോ​ണി​യി​ൽ ജ​ന​വാ​സ​മേ​ഖ​ല​യി​ൽ പു​ലി​യി​റ​ങ്ങി​യ​താ​യി സം​ശ​യം. ചേ​റ്റി​ൽ ​വെ​ട്ടി​യാ​ർ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​നു സ​മീ​പം പു​ലി​യു​ടേ​തെ​ന്ന് ക​രു​തു​ന്ന കാ​ൽ​പ്പാ​ടു​ക​ൾ ക​ണ്ടെ​ത്തി. ആ​ർ​ആ​ർ​ടി സം​ഘം സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. വ​നാ​തി​ർ​ത്തി​യോ​ടു ചേ​ർ​ന്ന എ​ട്ടേ​ക്ക​ർ സ്ഥ​ല​ത്താ​ണ് പു​ലി​യെ ക​ണ്ടെ​ന്ന്...

കെപി വിശ്വനാഥൻ്റെ മൃതദേഹം വൈകിട്ട് 4 മുതൽ പൊതുദർശനത്തിന് വെയ്ക്കും

അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് കെ പി വിശ്വനാഥന്റെ മൃതദേഹം ഇന്ന് വൈകീട്ട്‌ നാല് മുതൽ അഞ്ചു മണി വരെ പുതുക്കാട് കോൺഗ്രസ് ഓഫീസിൽ പൊതുദർശനത്തിന് വെയ്ക്കും. മൂന്നു മണിക്ക് പാട്ടുരായ്ക്കൽ വസന്തനഗറിലെ...

Latest news

- Advertisement -spot_img