Sunday, April 20, 2025
- Advertisement -spot_img

TAG

kerala

മിന്നൽ പരിശോധനയ്ക്ക് എത്തിയ എംവിഐ ഉദ്യോഗസ്ഥനും ബസ് ജീവനക്കാരും തമ്മിൽ തർക്കം

ഇരിങ്ങാലക്കുട: സ്വകാര്യ ബസുകളുടെ സമയക്രമത്തെ ചൊല്ലിയുള്ള തർക്കം നഗരസഭ ബസ് സ്റ്റാൻഡിൽ. മിന്നൽ പരിശോധനയ്ക്ക് എത്തിയ എംവിഐ ഉദ്യോഗസ്ഥനോട് ബസ് ജീവനക്കാർ തട്ടി കയറി. രണ്ട് ബസുകൾക്കെതിരെയും ജില്ലാ ട്രാൻസ്പോർട്ട് അതോറിറ്റിക്കു റിപ്പോർട്ട്...

മുക്ക് പണ്ടം പണയം വെച്ച് കൊലക്കേസ് പ്രതി അറസ്റ്റിൽ

ചാലക്കുടി: ചാലക്കുടിയിൽ മുക്ക് പണ്ടം പണയം വെച്ച് പണം തട്ടിയ കൊലക്കേസ് പ്രതി പിടിയിൽ. പരിയാരം കുറ്റിക്കാട് സ്വദേശി ബെന്നി കോക്കാടനെ (55) ആണ് ചാലക്കുടി പോലീസ് പിടികൂടിയത്. മോതിരക്കണ്ണിയിലെ സ്വകാര്യ സ്ഥാപനത്തിൽ...

പൂരം തകർക്കാനുള്ള ദേവസ്വം നീക്കത്തെ നേരിടും: സുരേഷ് ഗോപി

തൃശ്ശൂർ: തൃശ്ശൂർ പൂരത്തെ തകർക്കാനുള്ള ഏത് നീക്കത്തെയും പറമേക്കാവ് തിരുവമ്പാടി ദേശങ്ങൾക്കൊപ്പം നിന്ന് നേരിടുമെന്ന് സുരേഷ് ഗോപി. പൂരം നടത്തിപ്പിന് തുക കണ്ടെത്താൻ പാറമേക്കാവ് തിരുവമ്പാടി ദേവസ്വങ്ങൾ ചേർന്ന് നടത്തുന്ന എക്സിബിഷന് തറവാടക...

നരഭോജി കടുവയുടെ ശസ്ത്രക്രിയ നാളെ

തൃശ്ശൂര്‍: വയനാട്ടില്‍ നിന്ന് പിടിയിലായ നരഭോജി കടുവയുടെ മുഖത്തെ മുറിവ് ആഴമേറിയതെന്ന് പരിശോധനയില്‍ കണ്ടെത്തി. എട്ട് സെന്റിമീറ്ററോളം ആഴമുള്ള മുറിവ് ആണെന്നാണ് വിലയിരുത്തല്‍.കടുവകള്‍ തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ പരിക്കേറ്റതാകാമെന്ന് ആണ് നിഗമനം. കടുവയെ ശസ്ത്രക്രിയയ്ക്ക്...

വണ്ടിപ്പെരിയാർ പോക്സോ കേസ്: അപ്പീലിൽ കക്ഷി ചേരാൻ പെൺകുട്ടിയുടെ കുടുംബം

ഇടുക്കി: വണ്ടിപ്പെരിയാർ പോക്സോ കേസിൽ സർക്കാർ നൽകുന്ന അപ്പീലിൽ പെൺകുട്ടിയുടെ കുടുംബവും കക്ഷി ചേരും. അർജുനെ വെറുതെ വിട്ട കട്ടപ്പന കോടതിയുടെ വിധി റദ്ദ് ചെയ്യണണമെന്നും പട്ടികജാതി പട്ടിക വർഗ്ഗ പീഡന നിരോധന...

സംസ്ഥാനത്തെ കൊവിഡ് കേസുകള്‍ ഉയരുന്നു

തിരുവനന്തപുരം:കേരളത്തില്‍ പ്രതിദിന കൊവിഡ് കേസുകളില്‍ വര്‍ധനവ്. ഇന്നലെ മാത്രം സംസ്ഥാനത്ത് 292 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്ക് പുറത്തുവന്നു. തിങ്കളാഴ്ച 115 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതില്‍നിന്നാണ് ഇന്നലെ ഇരട്ടിയിലധികമായി ഉയര്‍ന്നത്....

മറിയക്കുട്ടി ഹൈക്കോടതിയില്‍

കൊച്ചി: അഞ്ചുമാസമായി പെന്‍ഷന്‍ ലഭിക്കുന്നില്ലെന്ന് കാണിച്ച് സര്‍ക്കാരിനെതിരെ അടിമാലി സ്വദേശിനി മറിയക്കുട്ടി ഹൈക്കോടതിയെ സമീപിച്ചു. വിധവ പെന്‍ഷന്‍ മുടങ്ങിയത് ചോദ്യം ചെയ്താണ് ഹര്‍ജി നല്‍കിയത്. അഞ്ചുമാസമായി പെൻഷൻ ലഭിക്കുന്നില്ലെന്നും പുതുവത്സരത്തിന് മുൻപ് പെൻഷൻ...

ലഹരിക്കെതിരെ മിനി മാരത്തണുമായി ശാന്തിനികേതൻ പബ്ലിക് സ്കൂ‌ൾ

ഇരിങ്ങാലക്കുട: ശാന്തിനികേതൻ പബ്ലിക് സ്കൂൾ ആനുവൽ അത്‌ലറ്റിക്‌സ് സ്പോർട്ട്സ് മീറ്റ് "സ്പ്രിന്റ് 2K23" യുടെ ഭാഗമായി ലഹരി വിരുദ്ധ ബോധവൽക്കരണം ലക്ഷ്യമാക്കി മിനി മാരത്തൺ സംഘടിപ്പിച്ചു. രോഗാതുരമായ കേരള ജനതയെ നല്ല ജീവിത ശൈലിയിലൂടെയും...

ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിൽ കേക്ക് മിക്സിംഗ് സെറിമണി

ഇരിങ്ങാലക്കുട: ക്രിസ്തുമസിന്റെ വരവറിയിച്ച് ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിൽ കേക്ക് മിക്സിംഗ് സെറിമണി സംഘടിപ്പിച്ചു. കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ക്രിസ്‌തുമസ് കേക്കിന് ആവശ്യമായ വിഭവങ്ങൾ മാനേജ്മെന്റ്, അധ്യാപക വിദ്യാർഥി പ്രതിനിധികൾ...

പ്രധാനമന്ത്രി നരേന്ദ്രമോദി 3 ന് തൃശൂരിൽ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരി 3ന് കേരളം സന്ദർശിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മൂന്നു മണിക്ക് തൃശൂർ തേക്കിൻകാട് മൈതാനത്ത് രണ്ടു ലക്ഷം വനിതകൾ പങ്കെടുക്കുന്ന ‘‘സ്ത്രീശക്തി മോദിക്കൊപ്പം’’ എന്ന പേരിൽ...

Latest news

- Advertisement -spot_img