തൃശൂർ: എല്ലാ മേഖലയിലും തകർന്നടിഞ്ഞ കേരള സർക്കാർ, കുടുംബങ്ങളിലും തകർച്ചയുണ്ടാക്കാനാണ് സപ്ലൈകോ വഴി മദ്യം വിൽക്കുവാൻ നീക്കം നടത്തുന്നതെന്ന് കേരള കോൺഗ്രസ് തൃശൂർ ജില്ലാ പ്രസിഡന്റ് സി വി കുര്യാക്കോസ്. സപ്ലൈകോ വഴി...
കുന്നംകുളത്ത് നവകേരളസദസ്സിനായി നിർമ്മിച്ച പന്തൽ ശക്തമായ കാറ്റിൽ തകർന്നു വീണു. ഇതര തൊഴിലാളികളടക്കം അഞ്ച് പേർക്ക് പരിക്കേറ്റു. അപപ്പെണ്ണ (22), ഇസ്താദ് (17), പൈജാൻ (18), കിഷോർ (31), മനോജ് (49) എന്നിവർക്കാണ്...
കോഴിക്കോട്: വളയത്ത് യുവാവിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കഴുത്തിന് വെട്ടി. വളയം ചെക്കേറ്റ സ്വദേശി നാറക്കുന്നുമ്മൽ പ്രശാന്ത് (34) നാണ് വെട്ടേറ്റത്. ഇന്നലെ രാത്രി 11.30ന് വളയം പൊലീസ് സ്റ്റേഷന് സമീപമാണ് സംഭവം...
ശബരിമല: ശബരിമല ദര്‍ശനത്തിനെത്തിയ തീര്‍ത്ഥാടകൻ താഴ്ചയിലേക്ക് ചാടി. പാലക്കാട് സ്വദേശി കോമൻ ആണ് ചാടിയത്.ബുധനാഴ്ച പുലര്‍ച്ചെയോടെ ആയിരുന്നു സംഭവം. നീലിമല ഷെസ്സിന് സമീപത്ത് നിന്നാണ് ഇയാള്‍ താഴേക്ക് ചാടിയത്.
ഇരുകാലുകള്‍ക്കും പരിക്കേറ്റ ഇയാളെ പമ്പ...
നമ്മുടെ കുട്ടികളുടെ ആദ്യ വിദ്യാലയം ഏതാണ്? ആരാണ് യഥാർത്ഥ ഗുരു? ഒരു കുട്ടിയുടെ ശാരീരികവും മാനസികവും വൈകാരികവുമായ വളർച്ചയുടെ ക്രമീകരണമാണ് വീട്. ആ വീട്ടിൽ ധാർമ്മികമൂല്യങ്ങൾ വളർത്തിയെടുക്കുന്നതിലൂടെ, അതായത് അനുഭവങ്ങളിലൂടെ ജീവിതം എന്ന...
ഗുരുവായൂർ: റെയിൽവേ കാറ്ററിങ് ആന്റ് കോൺട്രാക്ട് ജനറൽ വർക്കേഴ്സ് യൂണിയൻ സി.ഐ.ടി.യു നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് തൊഴിലാളികളുടെ ഒപ്പ് ശേഖരണം നടത്തി.
ഗുരുവായൂർ റെയിൽവേയിലെ ട്രെയിൻ ക്ലീനിങ് കരാർ ജീവനക്കാർക്ക് ശമ്പളം കൃത്യമായി...
കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെയുള്ള കോവിഡ് കേസുകളില്‍ വര്‍ദ്ധനവ്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 292 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ കണക്കുകള്‍ വ്യക്തമാക്കുന്നത് കേരളത്തില്‍ ഓരോ...
പുതുക്കാട്: ദേശീയപാതയിൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു മുന്നിൽ മിനി ലോറിക്കു പിറകിൽ കണ്ടെയ്നർ ലോറി ഇടിച്ച് അപകടം. സ്റ്റാൻഡിൽ നിന്നു ദേശീയപാതയിലേക്ക് കയറിയ കെഎസ്ആർടിസി ബസിന്റെ പുറകിൽ ഇടിക്കാതിരിക്കാനായി പെട്ടെന്ന് ബ്രേക്ക് ചെയ്ത...
തൃപ്രയാർ: യുവാവിന്റെ വീട്ടിൽ നിന്നും സ്പീഡ്പോസ്റ്റിൽ വന്ന പാഴ്സലിലുമായി 14.19 ഗ്രാം എംഡിഎംഎ പിടികൂടി. കഴിമ്പ്രം നെടിയിരുപ്പിൽ അഖിൽരാജിനെ (25) വാടാനപ്പള്ളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എസ്.എസ്.സച്ചിനും സംഘവും അറസ്റ്റ് ചെയ്തു.
അഖിൽരാജ് എംഡിഎംഎ...
തൃശ്ശൂർ, മുല്ലശേരി: പാറപ്പാടം കിഴക്കേത്തല കോൾപാടത്തെ നെൽക്കൃഷി കാട്ടുപന്നിക്കൂട്ടം നശിപ്പിച്ചതായി പരാതി. കതിരിട്ട നെൽച്ചെടികളെല്ലാം കുത്തിമറിച്ചിട്ട നിലയിലാണ്. ഏകദേശം മൂന്നേക്കറിലധികം സ്ഥലത്തെ കൃഷി ഇതിനകം നശിപ്പിച്ചു. താണവീഥി ഇറക്കത്തിലും മോട്ടർ പുരയുടെ സമീപത്തുമാണ്...