തൃശൂര്‍: രാജ്ഭവനെ ബിജെപിയുടെ ക്യാമ്പ് ഓഫീസാക്കി മാറ്റുന്ന ഗവര്‍ണറെക്കുറിച്ച് കോണ്‍ഗ്രസിന് ഒന്നും പറയാനില്ലേയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എംപി. മുന്‍മന്ത്രിയും സിപിഐ നേതാവുമായിരുന്ന വിവി രാഘവന്റെ ജന്മശതാബ്ദി ആഘോഷം റീജിയണല്‍...
കൊച്ചി: എറണാകുളം നോര്‍ത്ത് റെയില്‍വേ മേല്‍പാലത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന കാര്‍ പൂര്‍ണമായും കത്തിനശിച്ചു. യാത്രക്കാരൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ഡി.സി.സി മുൻ ജനറൽ സെക്രട്ടറി സക്കറിയ കട്ടിക്കാരന്‍റെ സുസുകി എസ് ക്രോസ് കാറാണ് കത്തിനശിച്ചത്. ഇദ്ദേഹം മാത്രമാണ്...
കോട്ടയം - കോട്ടയത്ത് വയോധികയെ വീട്ടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മണര്‍കാട് ആമലക്കുന്ന് കാഞ്ഞിരത്തിങ്കല്‍ തങ്കമ്മയാണ് മരിച്ചത്. പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. ക്രിസ്മസ് കരോളിനായി എത്തിയ കുട്ടികള്‍ വീടിനുള്ളില്‍ നിന്നും...
കെ ഗിരീഷ് രചിച്ച 'ചേറൂർപ്പട' എന്ന നാടക സമാഹാരം പ്രകാശിതമാവുകയാണ്. സാഹിത്യകാരനും സാഹിത്യ അക്കാദമി പ്രസിഡന്റുമായ പ്രൊഫ. കെ.സച്ചിദാനന്ദൻ പ്രശസ്ത നാടക പ്രവർത്തകൻ ശശി
ധരൻ നടുവിലിന് നൽകി പ്രകാശനം നിർവ്വഹിക്കും. അഡ്വ. വി...
മുണ്ടൂര്‍: പരിശുദ്ധ കര്‍മലമാത പള്ളിയില്‍ വിശുദ്ധ യൗസേപ്പിതാവിന്‍റെയും വിശുദ്ധ സെബസ്ത്യാനോസിന്‍റെയും 153-ാമത് സംയുക്ത തിരുനാളിന്റെ കൊടിയേറ്റം ആര്‍ച്ച് ബിഷപ് എമരിറ്റസ് മാര്‍ ജേക്കബ് തൂങ്കുഴി നിര്‍വഹിച്ചു. ഡിസംബർ 29, 30, 31 ജനുവരി...
തൃശൂർ: നെട്ടിശ്ശേരി മുക്കാട്ടുകര റോഡിന്റെ ശോചനീയാവസ്ഥയ്ക്കെതിരെ പ്രതിഷേധിക്കാനായി രൂപം കൊണ്ട ജനകീയ കൂട്ടായ്മയുടെ ക്രിസ്തുമസ് നവവത്സര ആഘോഷം ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് അവാർഡ് ജേതാവ് ദക്ഷാ ജയകൃഷ്ണൻ കേക്ക് മുറിച്ച് വിതരണം...
തൃശൂർ: തൃശൂരിൽ വീണ്ടും പോലീസുകാരന്റെ ആത്മഹത്യ. തൃശൂർ സിറ്റി കൺട്രോൾ റൂമിലെ ഡ്രൈവർ സിവിൽ പൊലീസ് ഓഫീസർ ചേർപ്പ് പെരുമ്പിള്ളിശ്ശേരി ആറ്റുപ്പുറത്ത് വീട്ടിൽ ആദിഷ് (40) ആണ് മരിച്ചത്. പെരുമ്പിള്ളിശ്ശേരിയിലെ വീട്ടിലാണ് ഇയാളെ...
കൊച്ചി: അതിഥിത്തൊഴിലാളികളുടെ രണ്ട് കുട്ടികളെ തട്ടിക്കൊണ്ടു പോയ സംഘം പൊലീസിന്റെ സമയോചിതമായ ഇടപെടല്‍ മൂലം പിടിയിലായി. ആസാം സ്വദേശികളായ രഹാം അലി (26), ജഹദ് അലി (26), സംനാസ് (60) എന്നിവരെയാണ് വടക്കേക്കര...
ഗുരുവായൂർ: കുചേലദിനത്തിൽ ശ്രീഗുരുവായൂരപ്പ ദർശനത്തിന് ഭക്തസഹസ്രങ്ങളെത്തി. സഹപാഠിയായിരുന്ന കുചേലനെ ദാരിദ്ര്യ ദു:ഖത്തിൽ നിന്നും ഭഗവാൻ കരകയറ്റിയ ദിനത്തിന്റെ സ്മരണയിൽ നിരവധി ഭക്തർ അവിൽ പൊതി ശ്രീഗുരുവായൂരപ്പന് സമർപ്പിച്ച് ദർശനപുണ്യം നേടി. ഭക്തരുടെ അവിൽ...
തൃശൂര്‍: മണൽത്തരികളിൽ വർണ്ണപകിട്ട് വിടരാൻ പത്ത് ദിനങ്ങള്‍ മാത്രം കാത്തിരിക്കുക. വര്‍ണക്കുടകള്‍ വിടരുന്ന തെക്കേഗോപുരനടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണല്‍ചിത്രം മറ്റൊരു വിസ്മയക്കാഴ്ചയാകും.
തേക്കിന്‍കാട് മൈതാനത്ത് തെക്കേഗോപുരനടയില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് മണല്‍ ചിത്രകലാകാരനായ ബാബു...