Friday, May 2, 2025
- Advertisement -spot_img

TAG

kerala

പൊലീസിന് എതിരായ അക്രമങ്ങളില്‍ രൂക്ഷമായി പ്രതികരിച്ച്‌ പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ. പൊലീസിൻ്റെ സമചിത്തത ദൗര്‍ബല്യമായി കാണരുതെന്നും ഈ സഹനം രാജ്യത്ത് കേരളാ പൊലീസിന് മാത്രമാണെന്നും ജനറല്‍ സെക്രട്ടറി സി ആര്‍ ബിജു ഫെയ്സ്ബുക്കില്‍...

ഇടുക്കി – ചെറുതോണി അണക്കെട്ടുകൾ തുറക്കുന്നു

ക്രിസ്മസ് - പുതുവത്സര അവധികൾ എത്തുന്ന സാഹചര്യത്തിൽ ഇടുക്കി - ചെറുതോണി അണക്കെട്ടുകൾ തുറക്കുന്നു. ഡിസംബർ 31വരെ സന്ദർശർക്കായി തുറന്നുനൽകുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. മന്ത്രിയുടെ അഭ്യർഥനയെ തു ടർന്ന് ആണ്...

കെബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിസഭയിലേക്ക്.. സത്യപ്രതിജ്ഞ 29 ന്‌

എല്ലാ മന്ത്രിമാരും തടിച്ചു കൊഴുത്തു : ചെറിയാൻ ഫിലിപ്പ്

നവകേരളം വിനോദസഞ്ചാരം കഴിഞ്ഞപ്പോൾ എല്ലാ മന്ത്രിമാരും തടിച്ചു കൊഴുത്തുവെന്ന് ചെറിയാൻ ഫിലിപ്പ്. മന്ത്രിമാരുടെ ശരീര ഭാരം ശരാശരി പത്തു കിലോഗ്രാം വീതം കൂടി. പൊണ്ണതടിയും ദുർമേദസും മൂലം മിക്ക മന്ത്രിമാർക്കും നടക്കാൻ പോലും വയ്യ....

വീട്ടമ്മയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി.. ബ്രാഞ്ച് സെക്രട്ടറിയെ പുറത്താക്കാന്‍ സിപിഎം തീരുമാനം

തിരുവല്ല : വീട്ടമ്മയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ബ്രാഞ്ച് സെക്രട്ടറിയെ സിപിഎം പുറത്താക്കി. സിപിഎം കോട്ടാലി ബ്രാഞ്ച് സെക്രട്ടറിയായ സിസി സജിമോനെയാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചത്. പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയുടെ നിര്‍േേദ്ദശപ്രകാരം പത്തനംതിട്ട...

മന്ത്രിസഭ പുന:സംഘടന; അഹമ്മദ് ദേവര്‍കോവിലും ആന്‍ണി രാജുവും രാജി വെച്ചു. പകരം ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും; സത്യപ്രതിജ്ഞ 29 ന്

തിരുവനന്തപുരം : നവ കേരള സദസ്സുമായി ബന്ധപ്പെട്ട് നീണ്ടുപോയ മന്ത്രിസഭ പുന:സംഘടനയ്ക്ക് തീരുമാനമായി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും പുതിയ മന്ത്രിമാരായി മന്ത്രിസഭയിലെത്തും. മന്ത്രിമാരായ ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും മന്ത്രിസ്ഥാനം രാജിവെച്ചു. നിലവില്‍...

പുന:സംഘടനയുടെ ഭാഗമായി മന്ത്രി ആന്റണി രാജു രാജി വെച്ചു; പടിയിറക്കം സന്തോഷത്തോടെയെന്ന് മന്ത്രി.

ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു രാജി വെച്ചു. മന്ത്രിസഭ പുന:സംഘടനയുടെ ഭാഗമായാണ് രാജി.. മുഖ്യമന്ത്രിയെ കണ്ട് മന്ത്രി രാജിക്കത്ത് നല്‍കി. മുഖ്യമന്ത്രിയെ കാണാന്‍ കുടുംബസമ്മേതമാണ് മന്ത്രി എത്തിയത്. പടിയിറങ്ങുന്നത് സന്തോഷത്തോടെയാണെന്ന് ആന്റണി രാജു...

ഗ്രേഡ് എസ്‌ഐ തൂങ്ങി മരിച്ച നിലയില്‍

എറണാകുളം : ഗ്രേഡ് എസ്‌ഐ തൂങ്ങി മരിച്ച നിലയില്‍. എറണാകളും ഞാറക്കല്‍ സ്‌റ്റേഷനിലെ എസ് ഐ ഷിബു ആണ് തൂങ്ങി മരിച്ചത്. വരാപ്പുഴ തത്തപ്പിള്ളിയിലെ വീട്ടിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കരള്‍ സംബന്ധമായ...

ടൂറിസ്റ്റ് ബസ് പെട്രോള്‍ പമ്പിലേക്ക് ഇടിച്ചുകയറി

കോഴിക്കോട് : ടൂറിസ്റ്റ് ബസ് പെട്രോള്‍ പമ്പിലേക്ക് ഇടിച്ചുകയറി ഒരാള്‍ക്ക് പരിക്ക്. കോഴിക്കോട് കൂളിമാട് എംആര്‍പിഎല്‍ പെട്രോള്‍ പമ്പിലേക്കാണ് നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് ഇടിച്ചു കയറിയത്. പുലര്‍ച്ചെ 2.45 ഓടെയാണ് അപകടം...

മന്ത്രിസഭാ പുന:സംഘടന; എല്‍ഡിഎഫ് യോഗം ഇന്ന്

തിരുവനന്തപുരം : ഒരു മാസം നീണ്ട നവകേരള സദസ്സിന് ഇന്നലെ സമാപനമായിരുന്നു. ഒരുപാട് വിവാദങ്ങള്‍ക്കിടയിലൂടെയാണ് സംസ്ഥാന സര്‍ക്കാരിന്റെ നവ കേരളസദസ്സ് കടന്ന് പൊയ്‌ക്കോണ്ടിരുന്നത്. എന്നാല്‍ നവകേരളസദസ്സ് ഇന്നലെ പൂര്‍ത്തിയായതോടെ ഇനി എല്‍ഡിഎഫ് കടക്കുന്നത് മന്ത്രിസഭാ...

Latest news

- Advertisement -spot_img