സി.പി.ഐ സംസ്ഥാന കൗൺസിലിന്‍റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് നടന്ന കാനം രാജേന്ദ്രൻ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി സംഭാഷണത്തിൽ.സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ...
സി.പി.ഐ സംസ്ഥാന കൗൺസിലിന്‍റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് നടന്ന കാനം രാജേന്ദ്രൻ അനുസ്മരണ പരിപാടിയിൽ പങ്കെടുക്കാനെത്തിയ മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ അഭിവാദ്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയൻ.സി.പി.ഐ അസിസ്റ്റന്റ് സെക്രട്ടറി പി.പി.സുനീർ,മുതിർന്ന...
സന്നിധാനം : ശബരിമലയില്‍ വന്‍ തിരക്ക്. തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധന.. ഇന്നലെ മാത്രം 100969 പേരാണ് അയ്യനെ ദര്‍ശനം നടത്തിയത്. കഴിഞ്ഞ 10 ദിവസത്തിനിടയിലെ ഏറ്റവും വലിയ തിരക്കാണ് ഇന്നലെ അനുഭവപ്പെട്ടത്.
തിരക്ക്...
മലപ്പുറം : സ്വര്‍ണ്ണക്കടത്ത് സംഘവുമായി ബന്ധം. എസ് ഐക്ക് സസ്‌പെന്‍ഷന്‍. മലപ്പുറം പെരുമ്പടപ്പ് എസ് ഐ എന്‍ ശ്രീജിത്തിനെയാണ് സസ്പെന്റ് ചെയ്തത്. ശ്രീജിത്തിന് സ്വര്‍ണ്ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് മലപ്പുറം എസ്പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍,...
കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. ആരും രാജവല്ലെന്നും ചെയ്യുന്ന കാര്യങ്ങള്‍ കൊട്ടിഘോഷിച്ച് നടക്കുന്നത് നല്ല ശീലം അല്ലെന്നും ദേവന്‍ രാമചന്ദ്രന്‍ പറയുന്നു. തന്റെ...
തൃശൂർ : സംവിധായകനും തിരക്കഥാകൃത്തുമായ പി.ടി കുഞ്ഞുമുഹമ്മദിന്റെ സംഭാവനകൾ മുൻനിർത്തി 'പി.ടി. കലയും കാലവും' എന്ന പേരിലുള്ള പരിപാടി ജനുവരി നാലുമുതൽ ആറുവരെ സാഹിത്യഅക്കാദമി ഹാളിൽ നടക്കും. ചലച്ചിത്രമേള, ഫോട്ടോപ്രദർശനം,സംവാദസദസ്സുകൾ എന്നിവ പരിപാടിയുടെ...
പട്ടിക്കാട്. തൃശൂർ ബാർ അസോസിയേഷൻ സെക്രട്ടറിയായി പട്ടിക്കാട് സ്വദേശി അഡ്വ. പി.എസ് അനീഷ് തിരഞ്ഞെടുക്കപ്പെട്ടു. പുത്തൻപുരയിൽ സദാനന്ദന്റെയും പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദന്റെയും മകനാണ്.
കണ്ണൂര്‍ : കണ്ണൂരില്‍ പാട്യത്ത് ആക്രി സാധനങ്ങള്‍ വേര്‍തിരിക്കുന്നതിനിടെ സ്‌ഫോടനം.. അപകടത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. രാവിലെ 9 മണിയോടെയാണ് അപകടമുണ്ടായത്.
അസം സ്വദേശി ഷഹീദ് അലിക്കും മക്കള്‍ക്കുമാണ് പരിക്കേറ്റത്....
തിരുവനന്തപുരം : വീണ്ടും മന്ത്രിയാകാന്‍ സാധിച്ചതില്‍ ഒത്തിരി സന്തോഷമുണ്ടെന്നും വിവാദങ്ങളിലേക്ക് വലിച്ചിഴച്ച് ദയവു ചെയ്ത് ഉപദ്രവിക്കരുതെന്നും നിയുക്തമന്ത്രി കെ.ബി ഗണേഷ് കുമാര്‍. ഇടതുമുന്നണിയുടെ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
''ഞാന്‍ ഒന്നിനുമുള്ള ആളല്ല,...