വടകര : വടകരയിലെ മോർഫിങ് വീഡിയോ വിവാദം കെട്ടടങ്ങുന്നില്ല. യൂത്ത് കോൺഗ്രസ് പ്രതിനിധികൾ പരിഹാസ അമ്പെയ്ത്ത് നടത്തി രംഗം കൊഴുപ്പിക്കുന്നു. മോർഫ് ചെയ്‌ത വീഡിയോ ഇറങ്ങിയെന്ന് പറഞ്ഞിട്ടില്ലെന്നും മുഖം വെട്ടിയൊട്ടിച്ചുളള പോസ്റ്റർ പ്രചരിക്കുന്നുവെന്നാണ്...
സാമൂഹ്യ മാധ്യമങ്ങളിൽ വിവിധ കക്ഷികളിൽപെട്ട അശ്ലീല മനസ്സുള്ള ചില സാമൂഹ്യ വിരുദ്ധർ നടത്തുന്ന സൈബർ ഗുണ്ടായിസം രാഷ്ട്രീയ മലിനീകരണം സൃഷ്ടിച്ചിരിക്കുകയാണെന്ന് കെ.പി.സി.സി മാധ്യമ സമിതി അദ്ധ്യക്ഷൻ ചെറിയാൻ ഫിലിപ്പ്. ...
തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് സംസ്ഥാനത്തെ കന്നി വോട്ടർമാരോട് വോട്ട് ചെയ്യാൻ അഭ്യർഥിച്ച് ക്രിക്കറ്റർ സഞ്ജു സാംസൺ. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രചാരണ വീഡിയോയിലാണ് ടീം ഇന്ത്യയുടെ മലയാളി ക്രിക്കറ്റർ പ്രത്യക്ഷപ്പെട്ടത്. ഓരോ വോട്ടും ഒരായിരം ഷോട്ടുകൾക്ക്...
വടകര : വടകര മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥി കെ.കെ.ശൈലജ എം.എൽ.എയ്ക്കെതിരെ ഫേസ്ബുക്കിൽ അധിക്ഷേപ പരാമർശം നടത്തിയതിന് പോലീസ് കേസെടുത്തു. കോഴിക്കോട് നടുവണ്ണൂർ സ്വദേശി കെ.എം. മിൻഹാജിനെതിരെ മട്ടന്നൂർ പോലീസാണ് കേസെടുത്തത്. കലാപാഹ്വാനം ഉൾപ്പടെയുള്ള...
കൊച്ചി : നെടുമ്പാശ്ശേരിയിൽ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു. തുരുത്തിശ്ശേരിയിലെ വിനു വിക്രമനെയാണ് വെട്ടിക്കൊന്നത്. പുലർച്ചെ 2 മണിയോടെ ചെങ്ങമനാട് വെച്ചാണ് കൊലപാതകം നടന്നത്. ബാറിൽ നിന്ന് ഓട്ടോറിക്ഷയിൽ കയറ്റി കൊണ്ടുപോയ ശേഷമായിരുന്നു കൊലപാതകം....
തിരുവനന്തപുരം : സംസ്ഥാനത്ത് ക്ഷേമ പെൻഷൻ (Welfare Pension) ചൊവ്വാഴ്ച മുതൽ വിതരണം ചെയ്യും. റംസാൻ-വിഷു ആഘോഷത്തിന് മുന്നോടിയായാണ് പെൻഷൻ വിതരണം ചെയ്യുന്നത്. രണ്ടു മാസത്തെ പെൻഷൻ തുകയാണ് വിതരണം ചെയ്യുക. രണ്ട്...
തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും വൈദ്യുതി ഉപയോഗം (Electricity consumption) സർവകാല റെക്കോർഡിൽ. 108.22 ദശലക്ഷം യൂണിറ്റ് വൈദ്യുതി ആണ് ഇന്നലെ ആകെ ഉപയോഗിച്ചത്. പീക് ടൈമിലെ ആവശ്യകതയും റെക്കോർഡിലാണ്. ഇന്നലെ വൈകീട്ട്...
രാജ്യത്തെ ഇ പി എഫ് പെൻഷൻകാർ (EPF Pension)ആകെ ദുരിതത്തിലാണ്. ഇ പി എഫിൽ നിക്ഷേപിച്ച തുക കിട്ടാൻ വളരെ പ്രയാസം. ഉയർന്ന പി എഫ് പെൻഷൻ വെറും സ്വപ്‌പ്നങ്ങളിൽ മാത്രം ഒതുങ്ങുകയാണ്....
തൃശൂര്‍ : പുതുച്ചേരി വാഹന രജിസ്ട്രേഷന്‍ കേസില്‍ അങ്ങേയറ്റം വരെ പോകുമെന്ന് എന്‍.ഡി.എ. തൃശൂര്‍ ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥി സുരേഷ് ഗോപി(SURESH GOPI). ഇതും പോരാട്ടമാണെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഈ കേസ്...