മലപ്പുറം : മൂന്ന് കോടി ചെലവഴിച്ച ബണ്ട് തകര്‍ന്നു. സമഗ്ര കോള്‍ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പൊന്നാനി കോളിലെ നരണിപ്പുഴ - കുമ്മിപ്പാലം ബണ്ടാണ് തകര്‍ന്നത്. തകര്‍ന്ന ബണ്ട് 60 മീറ്ററോളം ഒലിച്ചു...
എറണാകുളം : ശബരിമലയിലെത്തുന്ന ഭക്തര്‍ക്ക് അടിയന്തമായി സൗകര്യങ്ങള്‍ ഒരുക്കണമെന്ന് ഹൈക്കോടതി. ശബരിമലയിലെ തിരക്ക് കണക്കിലെടുത്ത് അവധി ദിനത്തില്‍ സ്‌പെഷ്യല്‍ സിറ്റിംഗ് നടത്തിയാണ് കോടതിയുടെ നിര്‍ദേശം.
വിവിധ സ്ഥലങ്ങളില്‍ തടഞ്ഞു വച്ചിരിക്കുന്ന ഭക്തജനങ്ങള്‍ക്ക് അടിയന്തിരമായി സൗകര്യങ്ങള്‍...
പാലക്കാട് : പാലക്കാട് നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. പാലക്കാട് കണ്ണാടിയില്‍ ഇന്ന് രാവിലെ 10.30 മണിയോടെയാണ് ആക്രമണം ഉണ്ടായത്.
കോണ്‍ഗ്രസ് പ്രവര്‍ത്തകരായ റെനില്‍, വിനീഷ് സുഹൃത്തുക്കളായ അമല്‍, സുജിത്ത് എന്നിവര്‍ക്കാണ് വെട്ടേറ്റത്. അഞ്ചംഗ...
നിലയ്ക്കല്‍ : ശബരിമല തീര്‍ത്ഥാടകരുടെ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്കേറ്റു. അപകടം നിലയ്ക്കല്‍ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നിന്ന് ഇറങ്ങി വരുമ്പോഴായിരുന്നു. മിനി ബസാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്.
അപകടത്തില്‍ 13...
തിരുവനന്തപുരം : ക്രിസ്മസ് ആഘോഷിക്കാന്‍ എത്തിയ യുവാക്കളും പൊലീസും മാനവീയം വീഥിയില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ എഎസ്‌ഐ അടക്കമുള്ളര്‍ക്ക് പരിക്കറ്റു. ഏറ്റമുട്ടലുമായി ബന്ധപ്പെട്ട് നാല് പേരെ കസ്റ്റഡിയിലെടുത്തു. മ്യൂസിയം പൊലീസാണ് കസ്റ്റഡിയിലെടുത്തത്.
പലപ്പോഴായി മാനവീയം വീഥിയില്‍...
തിരുവനന്തപുരം : നവകേരള സദസുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയത് മികച്ച പ്രകടനമെന്ന് എഡിജിപി. അതിനാല്‍ ക്രമസമാധനം ഉറപ്പുവരുത്തിയ പൊലീസുകാര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കാനും നിര്‍ദ്ദേശം.
എസ് പിമാര്‍ക്കും ഡിഐജിമാര്‍ക്കുമാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപി...
എറണാകുളം : ബീച്ചില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന യുവതിയുടെ പരാതി വ്യാജമെന്ന് സൂചന. വൈപ്പിന്‍ വളപ്പ് ബീച്ചില്‍ വച്ചായിരുന്നു പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന് യുവതി പരാതിപ്പെട്ടത്. സംഭവത്തില്‍ ഓട്ടോറിക്ഷാ ഡ്രൈവറായിരുന്നു പ്രതി സ്ഥാനത്ത്.
എന്നാല്‍ ഡ്രൈവറെ...
തിരുവനന്തപുരം : കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 128 കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. ഒരു മരണവും ഇന്നലെ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇതോടെ 3128 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. രാജ്യത്തില്‍ തന്നെ ഏറ്റവും കൂടുതല്‍...
സർക്കാർ ചെലവിൽ പശ്ചിമബംഗാള്‍ ഗവര്‍ണറെ കുറിച്ചുള്ള പുസ്തകം ഇറക്കിയതിനെതിരെ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍
സമൂഹ മാധ്യമത്തിലൂടെയാണ് അദ്ദേഹം തന്റെ വിമര്‍ശനം ഉന്നയിച്ചത്. പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ:
''2022 നവംബർ 17നാണ് മലയാളിയായ ഡോ:...
കഴിഞ്ഞ ദിവസങ്ങളിൽ പ്രതിഷേധത്തിനിടെ പോലീസ് മർദ്ദനത്തിൽ പരിക്കേറ്റ കോൺഗ്രസ് പ്രവർത്തകരെ എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി. ആശുപത്രിയിൽ സന്ദർശിക്കുന്നു.യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ സമീപം