തിരുവനന്തപുരം: നിരീക്ഷ സ്ത്രീ നാടക വേദി സംഘടിപ്പിക്കുന്ന രണ്ടാമത് ദേശീയ സ്ത്രീ നാടകോത്സവം ഡിസംബർ 27 മുതൽ 29 വരെ നടക്കും. ഭാരത് ഭവനിലും സ്വാതി തിരുനാൾ സംഗീത കോളജിലുമായാണ് നാടകങ്ങൾ നടക്കുക.
ശ്രീലങ്കൻ...
പട്ടിക്കാട്: പൂവൻചിറയിൽ വീണ്ടും കാട്ടാന ഇറങ്ങി മംഗലത്ത് ചാക്കോച്ചന്റെ പറമ്പിലെ കാർഷിക വിളകൾ നശിപ്പിച്ചു. നൂറോളം വരുന്ന വാഴകളും അഞ്ച് തെങ്ങുകളും ആന നശിപ്പിച്ചിട്ടുണ്ട്. ആഴ്ചകൾക്ക് മുൻപ് സമാനമായ നിലയിൽ കാട്ടാനകൾ പ്രദേശത്തെ...
തൃശ്ശൂർ: മണപ്പുറം സമീക്ഷ ഡിസംബർ 29, 30 തീയതികളിൽ സംസ്ഥാനതലത്തിൽ ചെറുകഥ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് പത്രസമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു. മണലൂർ കാരമുക്ക് എസ് എൻ ജി എസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രത്യേകം...
മാപ്രാണം: സൃഷ്ടിപഥം പബ്ലിക്കേഷന്റെ ആഭിമുഖ്യത്തിൽ സുരേഷ് മാപ്രാണത്തിന്റെ പ്രഥമ കവിതാ സമാഹാരം 'ഋതുഭേദങ്ങൾ' പ്രകാശനം ചെയ്തു. ഡിസംബർ 24 ന് രാവിലെ 10 ന് മൂശാരി സമുദായ സഭയുടെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി...
കോഴിക്കോട് : കേരളത്തിൽ പ്രതിവർഷം അലോപ്പതി മരുന്ന് ഉത്പാദിപ്പിക്കുന്നത് 220 കോടി മാത്രമെന്ന് റിപ്പോർട്ടുകൾ. എന്നാൽ അലോപ്പതി മരുന്നുകൾ 15,000 കോടിയെങ്കിലും പ്രതിവർഷം കേരളം ഉപയോഗിക്കുന്നുണ്ട്.
മരുന്ന് ഉത്പാദനത്തിൽ ഗണ്യമായ പങ്കും ഉത്പാദിപ്പിക്കുന്നത് ആലപ്പുഴ...
തൃശൂർ: സർഗ്ഗസ്വരത്തിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 31 ന് കൊക്കാല എഞ്ചിനിയേഴ്സ് ഹാളിൽ ഉച്ചയ്ക്ക് രണ്ടിന് 'മലയാള സിനിമ സഞ്ചാരപഥങ്ങളിലൂടെ' എന്ന പേരിൽ സിനിമാ സംവാദവും ഗാനാലാപനവും സംഘടിപ്പിക്കും. സർഗ്ഗസ്വരം വൈസ് പ്രസിഡണ്ട് ഡോ....
തൃശ്ശൂർ: കാർഷിക വിളകൾക്കു ഭീഷണിയായി വെറ്റിലപ്പാറ മേഖലയിൽ ആഫ്രിക്കൻ ഒച്ച് പെരുകുന്നു. വലുപ്പം കൂടിയ ഇനത്തിലുള്ള ഒച്ചുകൾ റബ്ബർ മരങ്ങളിലും വാഴകളിലും പെരുകുന്നുവെന്ന് കർഷകർ പറയുന്നു. പറമ്പുകളിൽ മാത്രം കാണപ്പെട്ടിരുന്ന ഒച്ചുകൾ ഇപ്പോൾ...
ഐവർ മഠം പൈതൃക സംസ്‌കാര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പാമ്പാടി ഐവർമഠം മഹാശ്മശാനത്തിലെ കളിയാട്ടം ഇന്ന് നടക്കും. വിവിധ പൂജാ ചടങ്ങുകളോടൊപ്പം ചുടല ഭദ്രകാളി തെയ്യം, പൊട്ടൻ തെയ്യം, ഗുളികൻതിറ എന്നിവയും കളിയാട്ടത്തിൽ...
തിരുവനന്തപുരം: ചാവക്കാട് ഇനി ഫ്ലോട്ടിങ് ബ്രിഡ്‌ജ് ഇല്ല എന്ന് തെറ്റായ വാർത്ത നൽകിയവർ അവിടെ പോയി നോക്കണമെന്നും അവിടെ എത്ര ഭംഗിയായി ആണ് ഫ്ലോട്ടിങ് ബ്രിഡ്‌ജ് ഇപ്പോഴും പ്രവർത്തിക്കുന്നതെന്നും മന്ത്രി മുഹമ്മദ് റിയാസ്....
തൃശൂർ: കളരി കുറുപ്പ് കളരി പണിക്കർ ആഗോള കുടുംബ സംഗമം കളരി ഡോട്ട് കോം ഗ്ലോബൽ മീറ്റ് 2023 എന്ന പേരിൽ തൃശ്ശൂർ വിവേകോദയം ബോയ്സ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. രാവിലെ 10ന്...