Sunday, May 4, 2025
- Advertisement -spot_img

TAG

kerala

സ്വർണവില വീണ്ടും വർധിച്ചു

ഇന്നും ഉയർന്ന് സ്വർണ വില. ഒരു പവന്‍ സ്വര്‍ണത്തിനു ഇന്നത്തെ വില 46800 രൂപയാണ്. കഴിഞ്ഞ ദിവസത്തേക്കാള്‍ 80 രൂപയാണ് പവന് ഉയര്‍ന്നത്. ഗ്രാമിന് പത്ത് രൂപയും. നാമമാത്രമായ വര്‍ധനവാണുണ്ടായതെങ്കിലും രണ്ടാഴ്ചത്തെ കണക്ക്...

നൂറ് അമ്മമാർക്ക് പെൻഷനും പലവ്യഞ്ജന കിറ്റും നൽകി സുകൃതം ക്രിസ്മസ് കൂട്ടായ്മ

ഗുരുവായൂർ: ജീവകാരുണ്യ സംഘടനയായ സുകൃതം തിരുവെങ്കിടത്തിന്റെ നേതൃത്വത്തിൽ നൂറ് അമ്മമാർക്ക് പെൻഷനും പലവ്യഞ്ജന കിറ്റും കേക്കും വിതരണം ചെയ്ത് ക്രിസ്മസ് കൂട്ടായ്മ ആഘോഷം നടത്തി. നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു....

നല്ലങ്കര തിരുവാതിര മഹോത്സവം

തൃശൂർ: കേരള ക്ഷേത്ര സംരക്ഷണ സമിതി നല്ലങ്കര യൂണിറ്റിന്റെ നേതൃത്വത്തിൽ ശ്രീ ദുർഗ്ഗാഭഗവതി ക്ഷേത്ര ഹാളിൽ തിരുവാതിര മഹോത്സവം -2023 വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഡോ. പി ടി അരുൺകുമാർ അധ്യക്ഷത വഹിച്ച സാംസ്‌കാരിക...

കെഎംസിസി ഖത്തർ സമീക്ഷ സർഗ്ഗ വസന്തം – 2023 ശ്രദ്ധേയമായി

ഖത്തർ: കെഎംസിസി ഖത്തർ കലാ – സാഹിത്യ – സാംസ്‌കാരിക വിഭാഗം സമീക്ഷ സർഗ്ഗ വസന്തം 2023 എന്ന ശീർഷകത്തിൽ നടത്തിയ പുസ്തക പ്രകാശനവും സാംസ്കാരിക സംഗമവും കലാ വിരുന്നും ശ്രദ്ധേയമായ പരിപാടിയായി....

ക്ഷേത്രക്കുളത്തിൽ വീണ് വിദ്യാർത്ഥി മരിച്ചു

ഇരിങ്ങാലക്കുട: മൂർക്കനാട് ക്ഷേത്രക്കുളത്തിൽ കാൽ വഴുതി വീണ് സെന്റ് മേരീസ് സ്‌കൂളിലെ വിദ്യാർഥി മുങ്ങി മരിച്ചു. മൂർക്കനാട് ശിവക്ഷേത്രത്തിലെ കുളത്തിൽ കാൽ കഴുകാനിറങ്ങിയ പുറത്താട് വലിയ വീട്ടിൽ അനിൽകുമാറിന്റെ മകൻ അജിൽ കൃഷ്ണ‌യാണ്...

ഇന്ന് തിരുവാതിര; വടക്കുംനാഥന് നിറചാർത്ത്

"അങ്ങനെ ഞാൻ അങ്ങു പോവതെങ്ങനെ…" നളചരിതത്തിലെ ഈരടികൾക്കൊപ്പം തിരുവാതിര ചുവടുകൾ വച്ച് ഒരു കൂട്ടം അമ്മമാർ. ഡിസംബർ 14 മുതൽ വൈകിട്ട് നാലിന് ശേഷം ആതിരോത്സവത്തിന്റെ ഭാഗമായി തിരുവാതിരപ്പാട്ടിന്റെ ശീലുകൾ കൊണ്ട് മുഖരിതമായിരുന്നു...

സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് തൃശ്ശൂർ റൂറൽ ജില്ല ക്യാമ്പ് ആരംഭിച്ചു

ഇരിങ്ങാലക്കുട: സ്റ്റുഡന്റ് പോലീസ് കേഡറ്റ് തൃശ്ശൂർ റൂറൽ ജില്ല ക്യാമ്പ് കൽപറമ്പ് ബിവിഎംഎച്ച്എസ്എസ് സ്കൂ‌ളിൽ ആരംഭിച്ചു. തൃശ്ശൂർ റൂറൽ ജില്ലാ അഡീഷണൽ എസ് പി പ്രദീപ് എൻ വെയിൽസ് ഉദ്ഘാടനം ചെയ്തു. പൂമംഗലം ഗ്രാമപഞ്ചായത്ത്...

കുരുമുളക് പറിക്കുന്ന യന്ത്രം: ജോസിന് പേറ്റൻ്റ് ലഭിച്ചു

കണ്ണാറ: ആശാരിക്കാട് സ്വദേശി കുറ്റിയാനിക്കൽ ജോസ് വികസിപ്പിച്ചെടുത്ത കുരുമുളക് പറിക്കുന്ന യന്ത്രത്തിന് പേറ്റൻ്റ് ലഭിച്ചു. മൂന്നാഴ്ച മുമ്പാണ് പേറ്റന്റ് ലഭിച്ചത്. മൂന്നു പിവിസി പൈപ്പുകൾ കൊണ്ട് ലളിതമായ രീതിയിൽ നിർമ്മിച്ച യന്ത്രമുപയോഗിച്ച് കുരുമുളക്...

കൊച്ചി വൈഗ കൊലക്കേസ് വിധി ഉടൻ

കൊച്ചി: കൊച്ചിയിലെ വൈഗ കൊലക്കേസിൽ വിധി ബുധനാഴ്ച.കുട്ടിയുടെ അച്ഛന്‍ സനു മോഹനാണ് കേസില്‍ പ്രതി.ശീതള പാനീയത്തില്‍ മദ്യം നല്‍കി അബോധാവസ്ഥയിലാക്കി മകളെ മുട്ടാര്‍ പുഴയിലെറിഞ്ഞ് കൊന്നെന്നാണ് കേസ്.പ്രതിയക്കെതിരെ കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നീ...

ബോൺ നതാലെ സാംസ്കാരിക ഉത്സവം നാളെ

ക്രിസ്തുമസ്സിനോട് അനുബന്ധിച്ച് തൃശ്ശൂർ നഗരത്തിൽ 'ബോൺ നതാലെ' സാംസ്കാരിക സംഗമം നടത്തുന്നു. ഡിസംബർ 27നാണ് ഇപ്രാവശ്യം ബോൺ നതാലെ നടക്കുന്നത്. തൃശൂർ ബിഷപ്പ് ഹൗസിന്റെ കീഴിൽ വരുന്ന സഭകളിൽ നിന്നുള്ള എല്ലാ വിശ്വാസി...

Latest news

- Advertisement -spot_img