പാലക്കാട്: ഭൂമിയുടെ സന്തുലിതാവസ്ഥയ്ക്കും, സൃഷ്ടിപ്പിന്റെ ദൃഷ്ടാന്തങ്ങൾക്കും കോട്ടം വരാതിരിക്കാൻ പാർശ്വവൽക്കരിക്കപ്പെട്ടവരെ ചേർത്ത് നിർത്തേണ്ട ബാധ്യത സമൂഹത്തിനുണ്ടെന്ന് സാമൂഹിക പ്രവർത്തകൻ കരീം പന്നിത്തടം അഭിപ്രായപ്പെട്ടു.
ബെസ്റ്റ് ഡീഡ് അന്താരാഷ്ട്ര പുനരധിവാസ സംഘടന മംഗലാംകുന്ന് ആരോഗ്യ ഇൻസ്റ്റിറ്റ്യൂട്ട്...
കൊടുങ്ങല്ലൂർ: കോൺഗ്രസ് നേതാക്കളായ വി.ഡി സതീശനെതിരെയും, കെ.സുധാകരനെതിരെയും,കള്ളക്കേസ്സെടുത്ത ഫാസിസ്റ്റ് നടപടിക്കെതിരെ കോൺഗ്രസ് കൊടുങ്ങല്ലൂർ ബ്ലോക്ക് കമ്മിറ്റി ഫാസിസ്റ്റ് വിമോചന സദസ് നടത്തി. കൊടുങ്ങല്ലൂർ വടക്കേ നടയിൽ നടന്ന പരിപാടി യൂത്ത് കോൺഗ്രസ് സംസ്ഥാന...
തൃശ്ശൂർ: നഗരം കീഴടക്കി പാപ്പാമാരുടെ സാംസ്കാരിക ഘോഷയാത്ര വർണ്ണാഭമായി. തൃശ്ശൂർ അതിരൂപതയുടെ കീഴിലുള്ള പള്ളികളുടെ യൂണിറ്റുകളിൽ നിന്നും 15000 ത്തോളം പേരാണ് ഇന്നലെ നടന്ന ബോൺ നതാലെയിൽ പങ്കെടുത്തത്. തൃശ്ശൂർ പൗരാവലിയുടെയും തൃശ്ശൂർ...
തിരുവനന്തപുരം : ഡിജിപിയുടെ ഔദ്യോഗിക വസതിയില്‍ മഹിളാമോര്‍ച്ച നടത്തിയ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകരെ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് മൂന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് പോലീസ് നോട്ടീസ് നല്‍കി. ജനം ടിവി...
പത്തനംതിട്ട: മണ്ഡല പൂജ കഴിഞ്ഞ് ശബരിമല നടയടച്ചു. രാത്രി പതിനൊന്ന് മണിയോടെയാണ് നട അടച്ചത്. ഇനി മകരവിളക്ക് മഹോത്സവത്തിനായി ഡിസംബർ 30 ന് വൈകീട്ടാകും വീണ്ടും നട തുറക്കുക. 41 ദിവസത്തെ വൃതാനുഷ്ഠാനങ്ങൾ...
തിരുവനന്തപുരം: വനംവികസന ഏജൻസികളിലും ഇക്കോ ടൂറിസം കേന്ദ്രങ്ങളിലും വിജിലൻസിന്റെ മിന്നല്‍ പരിശോധന തുടരുന്നു. വിനോദ സഞ്ചാരികളില്‍ നിന്ന് പിരിച്ചെടുക്കുന്ന തുകയില്‍ വ്യാപക വെട്ടിപ്പ് നടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. 'ഓപ്പറേഷൻ ജംഗിള്‍ സഫാരി'...
തൃശൂർ: തിരുവനന്തപുരം നിയമ കലാലയത്തിന്റെ ചെയർപേഴ്‌സൺ ആയി തിരഞ്ഞെടുക്കപ്പെട്ട അപർണ്ണയെ മണ്ണുത്തിയിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പാർട്ടി പരിപാടിയിൽ അനുമോദിച്ചു. തിരുവനന്തപുരം ഗവ ലോ കോളേജ് യൂണിയനെ നയിക്കാൻ ആദ്യമായി തലപ്പത്തൊരു...
ഇരിങ്ങാലക്കുട: കർഷകാവശ്യത്തിനും കുടിവെള്ളത്തിനുമായി കെട്ടിയ പൊറത്തുചിറയിൽ നിന്ന് വെള്ളം ചോരുന്നതായി കർഷകർ.
പൊറത്തിശ്ശേരി മേഖലയിലെ ആറു വാര്‍ഡുകളിലെ കുടിവെള്ളത്തിനും കൃഷിക്കും ആശ്രയമായ പാറക്കാട് പൊറത്തൂചിറ ഡിസംബര്‍ ആദ്യ വാരത്തിലാണ് കെട്ടിയത്. വേനലില്‍ 32, 33,...
തിരുവനന്തപുരം: എസ്എടി ആശുപത്രിയില്‍ മെഡിക്കല്‍ ജനറ്റിക്സ് വിഭാഗം ആരംഭിക്കുന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇതിനായി ഒരു പ്രൊഫസറുടേയും ഒരു അസി. പ്രൊഫസറുടേയും തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ട്. അപൂര്‍വ ജനിതക രോഗ പ്രതിരോധത്തിലും ചികിത്സയിലും ഗവേഷണത്തിലും...