വീണ്ടും വർധിച്ചു സ്വർണവില. ഗ്രാമിന് 40 രൂപ വർധിച്ചാണ് സ്വർണവില 5890 എന്ന റെക്കോർഡിട്ടത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 47,120 രൂപയായി. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില...
കുന്നംകുളം: പെലക്കാട്ടുപയ്യൂർ ക്ഷേത്രക്കുളത്തിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. കാരാട്ടയിൽ ബാലൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് രാവിലെ കുന്നംകുളം അഗ്നിരക്ഷാസേനയാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് ഇദ്ദേഹത്തെ കാണാതായത്.
വയനാട്: വൈദ്യുതി ഉപയോഗിച്ച് മീൻ പിടിക്കാൻ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ചു. വയനാട് മാനന്തവാടിയിലാണ് സംഭവം. കുഴിനിലം സ്വദേശി അഭിജിത്ത് (14) ആണ് മരിച്ചത്. സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു....
തൃശൂർ: ഗുരുവായൂർ ക്ഷേത്രദർശനത്തിന് സൗകര്യം തേടിയതിന് വനിതാ നേതാവിനെ അധിക്ഷേപിച്ച് എൻ സി പി ജനറൽ സെക്രട്ടറി വി ജി രവീന്ദ്രൻ. കണ്ട അണ്ടനും അടകോടനും എങ്ങനെ തന്നെ വിളിക്കാൻ കഴിഞ്ഞുവെന്നും ഗുരുവായൂർ...
കേരള പബ്ലിക് എന്റർപ്രെസസ് സെലക്ഷൻ & റിക്രൂട്ട്മെന്റ് ബോർഡ് ഓഫീസ് മന്ദിരം ഉദ്ഘാടനം ചെയ്ത ശേഷം പുറത്തു വരുന്ന മുഖ്യമന്തി പിണറായി വിജയൻ. മന്ത്രി പി രാജീവ് സമീപം. ഫോട്ടോ കാണാം
തിരുവനന്തപുരം: ബിനോയ് വിശ്വത്തെ സിപിഐ സംസ്ഥാനസെക്രട്ടറിയായി ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും.
സംസ്ഥാന എക്സിക്യൂട്ടീവിന്റെ നിർദ്ദേശം സംസ്ഥാന കൗൺസിൽ അംഗീകരിക്കും. കെ. പ്രകാശ് ബാബുവാണ് ഇന്നലെ എക്സിക്യൂട്ടീവിൽ ബിനോയ് വിശ്വത്തിന്റെ പേര് നിർദ്ദേശിച്ചത്.
അവധി അപേക്ഷിച്ചുകൊണ്ട് കാനം...
കാസർഗോഡ്: തൊട്ടിലിന്റെ കയർ കഴുത്തിൽ കുരുങ്ങി എട്ട് മാസം പ്രായമുള്ള കുട്ടി മരിച്ചു. കാസര്‍കോട് കുണ്ടംകുഴിയിലാണ് സംഭവം. കുണ്ടംകുഴി സ്വദേശി റഫീഖിന്റെയും ഭാര്യ സജ്‌നയുടെയും മകൾ ഷഹ്സ മറിയം ആണ് മരിച്ചത്. ഇന്ന്...
ഗുരുവായൂർ: ക്ഷേത്രത്തിലെ ഉപദേവതയായ ഭഗവതിക്ക് നാട്ടുകാരുടെ വക പിള്ളേരു താലപ്പൊലി നടക്കുന്നതിനാൽ ജനുവരി ആറിന് ഉച്ചയ്ക്ക് രണ്ടര മണിക്കൂർ നേരത്തേ ശ്രീലകം അടയ്ക്കും. ഉച്ചപ്പൂജ നേരത്തേ നടത്തി 11.30-ന് നടയടച്ചാൽ മൂന്നരയ്ക്കുശേഷമേ തുറക്കൂ....