Monday, May 12, 2025
- Advertisement -spot_img

TAG

kerala

പുഷ്പ-പച്ചക്കറി കൃഷിയിൽ വിജയ ചരിത്രം കുറിച്ച് ഗീതാഗോപി

പുഷ്പ-പച്ചക്കറി കൃഷിയിൽ വിജയചരിത്രം കുറിച്ച് മുൻ നാട്ടിക എംഎൽഎ ഗീതാഗോപി. വീടിനോട് ചേർന്ന സ്ഥലത്ത് പൂകൃഷിയും പച്ചക്കറി കൃഷിയും കൊണ്ട് വസന്തം തീർക്കുകയാണ് ഇവർ. പൂത്തു നിൽക്കുന്ന ചെണ്ടുമല്ലിയും ജമന്തി പൂക്കളും വാടാമല്ലിയും...

കോൺഗ്രസ്സിന്റെ 139-ാം ജന്മദിനം ആഘോഷിച്ചു

ഇരിങ്ങാലക്കുട: ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ 139-ാം ജന്മദിനം ഇരിങ്ങാലക്കുട രാജീവ് ഗാന്ധി മന്ദിരത്തിൽ ആഘോഷിച്ചു. കെപിസിസി മുൻ ജനറൽ സെക്രട്ടറി എം പി ജാക്സൺ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ്...

പുത്തൻ കടപ്പുറത്ത് കടലാമകൾ മുട്ടയിടാൻ എത്തിത്തുടങ്ങി

ചാവക്കാട്: ചാവക്കാട് പുത്തൻ കടപ്പുറത്ത് കടലാമകൾ മുട്ടയിടാൻ എത്തി. ഈ സീസണിലെ ആദ്യ മുട്ടയിടാൻ രണ്ട് കടലാമകളാണ് പുലർച്ചെ പുത്തൻ കടപ്പുറത്ത് എത്തിയത്. ഈ സീസണിലെ ആദ്യദിനത്തിൽ 270 കടലാമ മുട്ടകളാണ് സൂര്യ...

ചരിത്രത്തില്‍ ആദ്യമായി കളരിത്തറയില്‍ ഒരു കളരി കല്യാണം; ഫോട്ടോസ് കാണാം

തിരുവനന്തപുരം : ചരിത്രത്തില്‍ ആദ്യമായി കളരിത്തറയില്‍ ഒരു കല്യാണം നടന്നു. തിരുവനന്തപുരം നേമത്ത് പ്രശസ്ത ആയോധന പഠന കേന്ദ്രമായ അഗസ്ത്യം കളരിയിലാണ് ആദ്യ കളരിവിവാഹത്തിന് കളമൊരുങ്ങിയത്. കളരി പരിശീലകരും അഭ്യാസികളുമായ രാഹുലും ശില്പയും...

‘സമം ശ്രേഷ്ഠം’: സപ്ത ദിന ക്യാമ്പ് നടത്തി

കൊടകര: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ നാഷണൽ സർവീസ് സ്കീമിന്റെ ഭാഗമായി ആളൂർ ശ്രീനാരായണ വിലാസം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ സപ്തദിന സഹവാസ ക്യാമ്പോടനുബന്ധിച്ച് 'സമം ശ്രേഷ്ഠം' എന്ന പരിപാടി അവതരിപ്പിച്ചു. പാഠപുസ്തകങ്ങൾക്കപ്പുറത്ത്...

കോൺഗ്രസ് നേതാക്കളെ അപായപ്പെടുത്താൻ ശ്രമം; ഭരണകൂട ഭീകരത: എംപി വിൻസൻ്റ്

മണ്ണുത്തി: കോൺഗ്രസ്സ് നേതാക്കളായ കെ. സുധാകരനെയും വി.ഡി സതീശനെയും അപായപ്പെടുത്താനുള്ള മാർക്സിസ്റ്റ് ഭരണകൂട ഭീകരതയാണ് കേരളത്തിൽ നടക്കുന്നതെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ എം.പി വിൻസന്റ് ആരോപിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ണുത്തി...

എസ്എൻ സ്കൂളിൻ്റെ എൻഎസ്എസ് ക്യാമ്പ് ‘സമന്വയം’ ആരംഭിച്ചു

ഇരിങ്ങാലക്കുട: എസ്എൻ ഹയർ സെക്കണ്ടറി സ്കൂളിന്റെ എൻഎസ്എസ് സപ്‌തദിന സഹവാസ ക്യാമ്പ് 'സമന്വയ'ത്തിന് പൊറത്തിശ്ശേരി മഹാത്മാ യുപി സ്‌കൂളിൽ തുടക്കമായി. നഗരസഭ ചെയർപേഴ്‌സൺ സുജ സഞ്ജീവ്കുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ദേശീയ അധ്യാപക അവാർഡ്...

ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് ഭിന്നശേഷി ക്ഷേമ കോര്‍പറേഷന്റെ കാഷ് അവാര്‍ഡ് സമ്മാനിച്ചു

തിരുവനന്തപുരം : ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് ഭിന്നശേഷി ക്ഷേമ കോര്‍പ്പറേഷന്റെ കാഷ് അവാര്‍ഡ് സമ്മാനിച്ചു. അവാര്‍ഡ് പത്ത്, പ്ലസ് ടൂ പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ച ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്കാണ്. 731 വിദ്യാര്‍ഥികള്‍ക്ക് 5000 രൂപ വീതം...

പ്രശസ്ത നാടകനടനും സംവിധായകനുമായ പ്രശാന്ത് നാരായണൻ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത നാടകനടനും സംവിധായകനുമായ പ്രശാന്ത് നാരായണൻ അന്തരിച്ചു.51 വയസ്സായിരുന്നു. അന്ത്യം തിരുവനന്തപുരത്ത്.ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്നാണ് മരണം. 3 പതിറ്റാണ്ട് നാടകരംഗത്ത് നിറഞ്ഞ് നിന്ന പ്രശാന്ത് മോഹൻലാലും മുകേഷും അഭിനയിച്ച ഛായമുഖി അടക്കം...

രാമക്ഷേത്ര പ്രതിഷ്ഠ: സംസ്ഥാന കോൺ​ഗ്രസിൽ അഭിപ്രായ ഭിന്നത പുകയുന്നു

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട നേതാക്കള്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന കോണ്‍ഗ്രസിൽ ആശയക്കുഴപ്പം. കോൺഗ്രസ്‌ പങ്കെടുക്കരുതെന്നാണ് സംസ്ഥാന ഘടകത്തിന്റെ തീരുമാനമെന്ന് കെ മുരളീധരൻ എംപി പറഞ്ഞു. അതേസമയം, പങ്കെടുക്കണമോയെന്ന് തീരുമാനിക്കേണ്ടത് അഖിലേന്ത്യാ...

Latest news

- Advertisement -spot_img