തിരുവനന്തപുരം നഗരത്തിൽ മാലിന്യം കളയുന്നവരുടെ ശ്രദ്ധയ്‌ക്ക്; നിങ്ങളുടെ സംസാരം ഉൾപ്പെടെ മുകളിലൊരാൾ റെക്കോർഡ് ചെയ്യുന്നുണ്ട്
തിരുവനന്തപുരം: മാനവീയം വീഥിയിൽ ക്യാമറയുള്ള സ്മാർട്ട് മാലിന്യ ശേഖരണ ബിൻ സ്ഥാപിച്ചു. ബംഗളൂരു കമ്പനിയായ നോവൽറ്റി സൊല്യൂഷൻസാണ് പുതിയ...
തിരുവനന്തപുരം: സംസഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് പി.എം ഉഷ (പ്രധാനമന്ത്രി ഉച്ചതാർ സർവ ശിക്ഷാ അഭിയാൻ) പ്രകാരം കിട്ടേണ്ട 700 കോടിയോളം രൂപയുടെ സഹായം നഷ്ടമാവേണ്ടെങ്കിൽ ദേശീയ വിദ്യാഭ്യാസ നയം അംഗീകരിക്കാൻ കേരളത്തിന്...
ഇടുക്കി: കട്ടപ്പന നെടുങ്കണ്ടത്ത് പതിനേഴുകാരിയെ ബലാത്സംഗം ചെയ്തു. രണ്ടുപേർ കസ്റ്റഡിയിലെന്ന് സൂചന. ഇവർ പെൺകുട്ടിയെ മദ്യം നൽകി അബോധാവസ്ഥയിലാക്കി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പ്രാഥമിക വിവരം. ക്രൂര പീഡനത്തിനിരയായ പെൺകുട്ടി അവശനിലയിലാണ്.
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്): കാര്യപരാജയം, മനഃപ്രയാസം, അഭിമാനക്ഷതം, അപകടഭീതി, നഷ്ടം, അലച്ചിൽ ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം.
ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ...
പാലക്കാട്: പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മരണം. പാലക്കാട് ജില്ലയിലെ മേലാര്‍കാട് പുളിഞ്ചുവടിന് സമീപത്താണ് അപകടം ഉണ്ടായത്. ബൈക്കിൽ യാത്ര ചെയ്ത നെന്മാറ കണിമംഗലം ചെന്നംകോട് പൊന്നുമണി (60) സന്തോഷ്...
തിരുവനന്തപുരം: മന്ത്രിയായി ചുമതലയേൽക്കുമ്പോൾ സിനിമാ താരം എന്ന നിലയിൽ സിനിമ വകുപ്പ് കൂടി കിട്ടിയാൽ സന്തോഷമെന്ന് നിയുക്ത മന്ത്രി കെബി ഗണേഷ് കുമാര്‍. എന്നാൽ സിനിമ വകുപ്പ് വേണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി മുഖ്യമന്ത്രിക്ക്...
കടവൂർ: ക്ഷേത്ര ദർശനത്തിനെത്തിയ വൃദ്ധയുടെ സ്വർണമാല കവർന്ന വനിതകൾ അറസ്റ്റിൽ. കൊല്ലം കടവൂർ മഹാദേവർ ക്ഷേത്രത്തിൽ തൊഴാനെത്തിയ വൃദ്ധയുടെ ഒന്നേകാൽ ലക്ഷം രൂപയുടെ മാലയാണ് തമിഴ്നാട് സ്വദേശികൾ കവർന്നത്. സേലം സ്വദേശികളായ പൂവരശി,...
തിരുവനന്തപുരം: സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടാതെ നീട്ടിക്കൊണ്ടുപോകുന്ന ഗവര്‍ണറുടെ രീതിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിൽ മാറ്റംവരുത്തി. ഭേദഗതി ചെയ്ത ഹര്‍ജിയിൽ നിയമസഭ പാസാക്കുന്ന ബില്ലുകളിൽ ഗവര്‍ണര്‍ തീരുമാനം എടുക്കുന്നതിന് മാര്‍ഗരേഖ...
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ പരിസ്ഥിതി ശാസ്ത്ര വിഭാഗത്തിലെ ഗവേഷകർ 'വയനാടൻ കടുവ' എന്ന ഇനത്തിൽ പെട്ട ആൺതുമ്പിയെ കണ്ടെത്തി.
ഏകദേശം 100 വർഷങ്ങൾക്ക് മുൻപ് പശ്ചിമഘട്ടത്തിൽ നിന്ന് അന്നത്തെ ബ്രിട്ടീഷ് ഉദ്യോഗസ്ഥനും പ്രകൃതി...
ഇരിങ്ങാലക്കുട: സമുദായ ശക്തി സമാഹരണത്തിലൂടെ മാത്രമേ സമുദായത്തിനു നേട്ടം ഉണ്ടാക്കാൻ കഴിയുകയുള്ളൂ എന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
വള്ളിവട്ടം അമരിപ്പാടം ശ്രീനാരായണാശ്രമത്തിൽ പത്തു ദിവസം...