Tuesday, May 13, 2025
- Advertisement -spot_img

TAG

kerala

ഗണേഷ് കുമാറിന് സിനിമ നൽകിയില്ല.

പുതിയ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത കടന്നപ്പള്ളി രാമചന്ദ്രനു തുറമുഖവും കെ.ബി ഗണേഷ്‌കുമാറിന് സിനിമയും നൽകിയില്ല. കടന്നപ്പള്ളിക്കു രജിസ്ട്രേഷന്‍, മ്യൂസിയം, പുരാവസ്തു വകുപ്പുകളാണ് നല്‍കിയത്. ഗണേഷ്‌കുമാറിന് ഗതാഗത വകുപ്പും കെഎസ്ആര്‍ടിസിയും നല്‍കി. തുറമുഖ വകുപ്പ്...

”ഗവർണറും തൊപ്പിയും’ നാടകത്തിന് വിലക്ക്

കൊച്ചി : കൊച്ചിൻ കാർണിവലിനോട് അനുബന്ധിച്ച് നടത്താനിരുന്ന 'ഗവർണറും തൊപ്പിയും 'എന്ന നാടകത്തിന് ഭാഗിക വിലക്ക്. നാടകത്തിന്റെ പേരിൽ നിന്നും ഗവർണർ എന്നത് മാറ്റണമെന്ന് ഫോർട്ട്കൊച്ചി ആർഡിഒ ഉത്തരവിട്ടു. നാടകം ഭരണഘടന പദവിയിലിരിക്കുന്നവരെ അവഹേളിക്കുന്നതാണെന്ന...

ശിവഗിരി തീർത്ഥാടനം ആരംഭിച്ചു.

ശിവഗിരി തീര്‍ഥാടനം ഇന്നുമുതൽ ആരംഭിക്കും. മൂന്ന് ദിവസം നീളുന്ന തീര്‍ഥാടനത്തിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. പുലര്‍ച്ചെ മഹാസമാധിയിലുള്ള വിശേഷ ഗുരുപൂജയ്‌ക്കും സമൂഹപ്രാര്‍ഥനയ്‌ക്കും ശേഷം രാവിലെ ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്‌റ്റ്‌ പ്രസിഡന്റ്‌ സച്ചിദാനന്ദ സ്വാമികള്‍ ധര്‍മ്മപതാക...

മണിച്ചൻ്റെ കുടിശ്ശിക എഴുതി തള്ളാൻ ശുപാർശ.

തിരുവനന്തപുരം: അബ്കാരി കരാറുകാരൻ മണിച്ചൻ്റെ ഇരുപത് കോടിയോളം വരുന്ന വിൽപനനികുതി കുടിശ്ശിക എഴുതിത്തള്ളാൻ ശുപാർശ. ഇളവുചെയ്യാൻ ഹൈക്കോടതി വിസമ്മതിച്ച തുക പൂർണമായും ഒഴിവാക്കി കൊടുക്കാനാണ് വാണിജ്യ നികുതി കമ്മിഷണർ സർക്കാരിലേക്ക് ശുപാർശ നൽകിയിരിക്കുന്നത്....

പടയപ്പ വീണ്ടും മൂന്നാറിന് പരിഭ്രാന്തി………

ഇടുക്കി: ഇടുക്കി മൂന്നാറിൽ വീണ്ടും പരിഭ്രാന്തി പരത്തി പടയപ്പ. ലോക്ക് ഹാർട്ട് എസ്റ്റേറ്റിലെ റേഷൻ കട ആന തകർത്തു. കഴിഞ്ഞ രണ്ടു ദിവസമായി പടയപ്പാ ജനവാസ മേഖലയിൽ ഉണ്ടെന്ന് നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ...

മാത്യു കുഴൽനാടൻ കെപിസിസി താൽക്കാലിക അധ്യക്ഷ സ്ഥാനത്തേക്ക്

തിരുവനന്തപുരം: കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ചികിത്സാർത്ഥം അമേരിക്കയിലേക്ക് ഈ മാസം യാത്ര തിരിക്കുമ്പോൾ പകരം ചുമതല യുവ എംഎൽഎയും അഭിഭാഷകനും ആയ മാത്യു കുഴൽനാടനെ നൽകുവാൻ സാധ്യത. കെ സുധാകരന്റെ വാൽസല്യ...

കാർ പാറമട കുളത്തിൽ വീണ് യുവാവ് മരിച്ചു

കോട്ടയം: കാണക്കാരി - തോട്ടുവ റോഡിൽ കാർ നിയന്ത്രണം വിട്ട് പാറമടകുളത്തിൽ വീണ് യുവാവ് മരിച്ചു. കളത്തൂരിലുള്ള പാറമടകുളത്തിലാണ് സംഭവം. വളവിൽ വച്ച് നിയന്ത്രണം നഷ്ടമായ വാഹനം പാറക്കുളത്തിലേക്ക് വീഴുകയായിരുന്നു. കുറുപ്പന്തറ സ്വദേശി...

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക്‌ 100 കോടി

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി(കാസ്‌പ്‌)ക്ക്‌ 100 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. രണ്ടുവർഷത്തിൽ 3200 കോടി രൂപയുടെ സൗജന്യ ചികിത്സയാണ്‌ പദ്ധതിയിലൂടെ ഉറപ്പാക്കിയത്‌. 12.5 ലക്ഷത്തോളം പേർക്കാണ്‌...

പൊലീസും മാവോയിസ്റ്റും ഏറ്റുമുട്ടി ; ഒരാള്‍ കൊല്ലപ്പെട്ടു

കണ്ണൂര്‍: കണ്ണൂര്‍ അയ്യന്‍കുന്നില്‍ തണ്ടര്‍ബോള്‍ട്ട് സംഘവും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി മാവോയിസ്റ്റ് പോസ്റ്റര്‍. തിരുനെല്ലിയിലാണ് പോസ്റ്ററുകള്‍ കണ്ടെത്തിയത്. പശ്ചിമഘട്ട പ്രത്യേക മേഖലാ കമ്മറ്റിയുടെ പേരിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. നവംബര്‍ 13നായിരുന്നു...

ബ്ലോക്ക് തീർക്കാനിറങ്ങിയ കണ്ടക്ടർക്ക് ദാരുണാന്ത്യം

മഞ്ചേരി: അരീക്കോട് – മഞ്ചേരി റൂട്ടിൽ ചെട്ടിയങ്ങാടിയിൽ വെച്ച് റോഡ് ബ്ലോക്ക്ആയപ്പോ റോഡിൽ ഇറങ്ങി ബ്ലോക്ക് തീർക്കുന്ന സമയത്ത് ലോറിയുടെയും ബസ്സിന്റെയും ഇടയിൽ കുടുങ്ങി ആണ് മരിച്ചത്. മഞ്ചേരി തിരൂർ റൂട്ടിലെ ലീമാട്ടി ബസ്...

Latest news

- Advertisement -spot_img