വാടാനപ്പള്ളി: വാടാനപ്പള്ളി തൃപ്രയാർ ദേശീയപാത എടശ്ശേരിയിൽ കാർ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്. അലവി ഹിഷാം, മുഹമ്മദ് സലാഹുദ്ദീൻ, സഫിയ എന്നിവർക്കാണ് പരു ക്കേറ്റത്. ഇന്ന് പുലർച്ചെ 1...
കൊച്ചുവേളി, നേമം റെയിൽവേ സ്റ്റേഷനുകളിലെ തിരുവനന്തപുരം സെൻട്രൽ സ്റ്റേഷൻ്റെ സാറ്റലൈറ്റ് (ഉപഗ്രഹ) സ്റ്റേഷനുകൾ ആക്കി പുതിയ പേര് നൽകാൻ സംസ്ഥാന സർക്കാർ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കത്തയച്ചു.
കൊച്ചുവേളി റെയിൽവേ സ്റ്റേഷൻ ഇനി മുതൽ തിരുവനന്തപുരം...
തിരുവനന്തപുരം : തെക്കു കിഴക്കന്‍ അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനാല്‍ ജനുവരി മൂന്ന് വരെ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പടിഞ്ഞാറു-വടക്കു പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദ്ദം തെക്കന്‍ അറബിക്കടലില്‍...
തിരുവനന്തപുരം : സംസ്ഥാനത്തെ വിവിധ പമ്പുകള്‍ക്ക് നേരെയുണ്ടാകുന്ന ഗുണ്ടാ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് പുതുവത്സര തലേന്ന് പെട്രോള്‍ പമ്പുകള്‍ അടച്ചിടും. ഇന്ന് രാത്രി എട്ട് മുതല്‍ നാളെ പുലര്‍ച്ചെ ആറു വരെയാണ് പെട്രോള്‍ പമ്പുകള്‍...
ചാവക്കാട്: അകലാട് സ്വദേശി മുസ്ലീംലീഗ് പ്രവര്‍ത്തകൻ പെരുമ്പുള്ളി സുലൈമാൻ കുട്ടി വധക്കേസിൽ മുസ്ലീം ലീഗും യുഡിഎഫും പ്രതിചേർക്കപ്പെട്ട 4 സിപിഐഎം പ്രവര്‍ത്തകരെ തൃശൂർ ഫസ്റ്റ് അഡീഷണൽ സെഷൻസ് കോടതി വെറുതെവിട്ടു. പുന്നയൂർ മൂന്നയിനിയിലെ...
എരുമപ്പെട്ടി: പാട്ട് എഴുത്തുകാരനായ കാഴ്ച നഷ്ടപ്പെട്ട നാരായണൻ കല്ലേകാടിന്റെ വളരെ നാളത്തെ അന്തിയുറങ്ങാനുള്ള സ്വപ്നം സാഫല്യമാകാൻ ഇന്ന് വീടിന്റെ കട്ടില വെപ്പ് നടത്തി നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. പെരുമ്പിലാവ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വിഭിന്ന...
തൃശ്ശൂർ : കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ അധികൃതരുടെ കണ്ണുതുറക്കാൻ ഒരു യാത്രക്കാരി വീഴേണ്ടിവന്നു. ബസ് കാത്തിരിക്കാനായി സ്റ്റാൻഡിൽ നിരത്തിയിട്ടിരുന്ന കസേരയിൽ ഇരിക്കാൻ ശ്രമിച്ച യാത്രക്കാരി നിലത്തുവീണു. പിന്നാലെ അധികൃതർ കസേരകൾ എടുത്തുമാറ്റി. കെഎസ്ആർടിസി...
പുന്നയൂർക്കുളം: കെപിസിസിയുടെ ഭവനനിർമ്മാണ പദ്ധതിയുടെ ഭാഗമായി പുന്നയൂർ അകലാട് നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽദാനം പ്രവാസി കെയർ ഭാരവാഹികളായ എം.എച്ച്.ജമാൽ, ആലത്തയിൽ മൊയ്‌തുണ്ണികുട്ടി എന്നിവർ ചേർന്ന് നിർവഹിച്ചു. പ്രവാസി വ്യവസായിയും പ്രവാസി കെയർ...
തൃശ്ശൂർ :പുലരി ചിൽഡ്രൻസ് വേൾഡിന്റെ ആഭിമുഖ്യത്തിൽ കഥ കവിത ചിത്രരചന എന്നീ വിഷയങ്ങളിൽ നടത്തിയ പുലരി അവാർഡ് 2023 ന് അർഹരായ പ്രതിഭകൾക്കുള്ള സമ്മാനദാനം ജവഹർ ബാലഭവനിൽ നടന്നു. ചെറുകഥയ്ക്ക് ദേവലക്ഷ്മി യു...
തൃശ്ശൂർ : ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡെപ്യൂട്ടി സൂപ്രണ്ട് ഡോക്ടർ നിഷ എം ദാസ്, ആർ എം ഒ ഡോക്ടർ എ എം രൺധീപ് എന്നിവർ തൽസ്ഥാനത്ത് നിന്നും രാജിവച്ചു. ഏറെ...